ഒളിമ്പിക്സ് ദീപം തെളിയും മുന്നേ ഫുട്ബോൾ മത്സരങ്ങൾക്ക് തുടക്കം. യൂറോ,കോപ്പ ടൂർണ്ണമെന്റ്കൾക്ക് ശേഷമാണ് ടീമുകൾ ഒളിമ്പിക്സിൽ പങ്കെടുക്കുന്നത്. ലോകകപ്പും കോപ്പയും നേടിയ അർജന്റീന ടീം ഇന്ന് ശക്തരായ മൊറോക്കെ നേരിടും ഖത്തർ ലോകകപ്പിൽ വമ്പൻമാരെ തോൽപ്പിച്ച് സെമിയിൽ എത്തിയ ടീമാണ് മൊറോക്കോ അർജന്റീനക്ക് മത്സരം എളുപ്പമാവില്ല. യൂറോ ചാമ്പ്യന്മാരായ സ്പെയിൻ ഉസ്ബകിസ്ഥാനാണ് എതിരാളി. കഴിഞ്ഞ ഒളിമ്പിക്സിലെ വെള്ളി മെഡൽ ജേതാക്കളാണ് സ്പെയിൻ. ഈജിപ്ത് ഡെമാനിക്കാൻ റിപ്പബ്ലിക്കിനെ നേരിടും.ന്യൂസിലാൻഡ് ഗനി യെയും ജപ്പാൻ പാരഗേയും ഇറാക്ക് ഉക്രൈനേയും ഇസ്രയേൽ മാലിയെയും ഫ്രാൻസ് അമേരിക്കയും നേരിടും.ഫ്രാൻസിലെ വേദികളിലാണ് പുരുഷ വനിതാ ഫുട്ബോൾ മത്സരങ്ങൾ നടക്കുക പുരുഷ വിഭാഗത്തിൽ 16 ടീമുകളും വനിതാ വിഭാഗത്തിൽ 12 ടീമുകളും ഏറ്റുമുട്ടും. വനിതാ ഫുട്ബോളിന് നാളെയാണ് തുടക്കം നിലവിലെ ജേതാക്കൾ ക്യാനഡയാണ് അമേരിക്ക സ്പെയിൻ ബ്രസീൽ ടീമുകളാണ് സ്വർണ പോരാട്ടത്തിൽ മുന്നിൽ നിൽക്കുന്നത്
Home Good Reads ഒളിമ്പിക്സ് പുരുഷ ഫുട്ബോൾ മത്സരങ്ങൾക്ക് ഇന്ന് തുടക്കം വനിതാ മത്സരങ്ങൾ നാളെ ആരംഭിക്കും
Latest Articles
വിശ്വസുന്ദരി വിക്റ്റോറിയ; കിരീടം ചൂടി ഡെന്മാർക് സുന്ദരി
ഈ വർഷത്തെ വിശ്വസുന്ദരിപ്പട്ടം ചൂടി ഡെന്മാർക്ക് സുന്ദരി വിക്റ്റോറിയ കജെർതെയിൽവിഗ്. മെക്സിക്കോയിലെ അരേന സിഡിഎംഎക്സിൽ നടന്ന മത്സരത്തിനൊടുവിൽ മുൻ വിശ്വസുന്ദരി മിസ് നിക്കാരഗ്വെ ഷെനിസ് പലാഷ്യോസ് വിക്റ്റോറിയയെ കിരീടം അണിയിച്ചു.
Popular News
പുതിയ പാമ്പൻ പാലം സക്സസ്; പരീക്ഷണ ഓട്ടം പൂർത്തിയായി
പുതിയ പാമ്പൻ പാലം യാഥാർഥ്യമാകാൻ ഇനി ദിവസങ്ങൾ മാത്രം. പരിക്ഷണയോട്ടവും വിജയിച്ച് ട്രെയിനുകളുടെ ചൂളം വിളി കേൾക്കാൻ തയ്യാറായി നിൽക്കുകയാണ് പാമ്പൻ പാലം 2.0. സതേൺ റെയിൽവേ സേഫ്റ്റി കമ്മീഷ്ണർ...
റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ കടുത്ത വിമർശകൻ മരിച്ച നിലയിൽ
റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ കടുത്ത വിമർശകൻ മരിച്ച നിലയിൽ. വിമർശകൻ അലക്സി സിമിനാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. റഷ്യൻ സെലിബ്രിറ്റി ഷെഫ് ആയിരുന്ന അലക്സിയെ സെർബിയയിലാണ് മരിച്ച നിലയിൽ...
സഞ്ജയ് ബംഗാറുടെ മകൻ മകളായി; ഇനി ക്രിക്കറ്റ് ഇല്ല
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാറുടെ മകൻ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായി. ആര്യൻ ബംഗാർ എന്ന പേര് അനായ ബംഗാർ എന്നാക്കി മാറ്റിയിട്ടുമുണ്ട്.
നയൻതാരയെ പിന്തുണച്ച് കൂടുതൽ താരങ്ങൾ, ഒപ്പമുണ്ടെന്ന് പാർവതിയും നസ്രിയയും
ധനുഷിനെതിരെ വിമർശനവുമായി രംഗത്തെത്തിയ നയൻതാരയെ പിന്തുണച്ച് നസ്രിയ, പാർവതി തിരുവോത്ത്, ഐശ്വര്യ ലക്ഷ്മി, ഗീതു മോഹൻദാസ് അടക്കമുള്ള താരങ്ങൾ. ലവ്, ഫയർ തുടങ്ങിയ സ്മൈലിയും കമെന്റും അവർ രേഖപ്പെടുത്തി.
ഒരു പോത്തിന്റെ വില 23 കോടിയോ
ചണ്ഡിഗഡ്: രാജ്യത്തെ കാർഷിക മേളകളിൽ താരമായ ഭീമൻ പോത്ത് പുഷ്കർ മേളയിലെ താരമാകുന്നു. ഹരിയാനയിൽ നിന്നെത്തിച്ച 1500 കിലോ ഭാരമുള്ള അൻമോൽ എന്ന പോത്താണ് വലിയ രീതിയിൽ പുഷ്കർ മേളയിൽ...