ഒളിമ്പിക്സ് പുരുഷ ഫുട്ബോൾ മത്സരങ്ങൾക്ക് ഇന്ന് തുടക്കം വനിതാ മത്സരങ്ങൾ നാളെ ആരംഭിക്കും

Share

ഒളിമ്പിക്സ്  ദീപം തെളിയും മുന്നേ ഫുട്ബോൾ മത്സരങ്ങൾക്ക് തുടക്കം. യൂറോ,കോപ്പ ടൂർണ്ണമെന്റ്കൾക്ക് ശേഷമാണ്   ടീമുകൾ ഒളിമ്പിക്സിൽ പങ്കെടുക്കുന്നത്. ലോകകപ്പും കോപ്പയും നേടിയ അർജന്റീന ടീം ഇന്ന് ശക്തരായ മൊറോക്കെ നേരിടും ഖത്തർ ലോകകപ്പിൽ വമ്പൻമാരെ തോൽപ്പിച്ച് സെമിയിൽ എത്തിയ ടീമാണ് മൊറോക്കോ അർജന്റീനക്ക് മത്സരം എളുപ്പമാവില്ല. യൂറോ ചാമ്പ്യന്മാരായ സ്പെയിൻ ഉസ്ബകിസ്ഥാനാണ് എതിരാളി. കഴിഞ്ഞ ഒളിമ്പിക്സിലെ വെള്ളി മെഡൽ ജേതാക്കളാണ് സ്പെയിൻ. ഈജിപ്ത്  ഡെമാനിക്കാൻ റിപ്പബ്ലിക്കിനെ നേരിടും.ന്യൂസിലാൻഡ് ഗനി യെയും ജപ്പാൻ പാരഗേയും ഇറാക്ക് ഉക്രൈനേയും  ഇസ്രയേൽ മാലിയെയും ഫ്രാൻസ് അമേരിക്കയും നേരിടും.ഫ്രാൻസിലെ വേദികളിലാണ് പുരുഷ വനിതാ ഫുട്ബോൾ മത്സരങ്ങൾ നടക്കുക പുരുഷ  വിഭാഗത്തിൽ 16 ടീമുകളും വനിതാ വിഭാഗത്തിൽ 12 ടീമുകളും ഏറ്റുമുട്ടും. വനിതാ ഫുട്ബോളിന് നാളെയാണ് തുടക്കം നിലവിലെ ജേതാക്കൾ ക്യാനഡയാണ് അമേരിക്ക സ്പെയിൻ ബ്രസീൽ ടീമുകളാണ് സ്വർണ പോരാട്ടത്തിൽ മുന്നിൽ നിൽക്കുന്നത്

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ