ഗോ​വ ഫെ​സ്റ്റി​വ​ലി​ൽ പാര്‍വതി മി​ക​ച്ച ന​ടി

ഗോ വ രാ ജ്യാ ന്ത ര ഫി ലിം ഫെ സ്റ്റി വ ലി ൽ മി ക ച്ച ന ടി യാ യി പാ ർ വ തി തെ ര ഞ്ഞെ ടു ക്ക പ്പെ ട്ടു. മ ഹേ ഷ് നാ രാ യ ണ ൻ ചി ത്രം ടേ ക്ക് ഓ ഫി ലെ സ മീ ര എ ന്ന ക ഥാ പാ ത്ര ത്തെ അ വ ത രി പ്പി ച്ചാ ണ് പാ ർ വ തി പു ര സ്കാ രം നേ ടി യ ത്.

ഗോ​വ ഫെ​സ്റ്റി​വ​ലി​ൽ പാര്‍വതി മി​ക​ച്ച ന​ടി
parvathy_2811

ഗോ​വ രാ​ജ്യാ​ന്ത​ര ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ മി​ക​ച്ച ന​ടി​യാ​യി പാ​ർ​വ​തി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മ​ഹേ​ഷ് നാ​രാ​യ​ണ​ൻ ചി​ത്രം ടേ​ക്ക് ഓ​ഫി​ലെ സ​മീ​ര എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചാ​ണ് പാ​ർ​വ​തി പു​ര​സ്കാ​രം നേ​ടി​യ​ത്.

ഗോ​വ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു മ​ല​യാ​ള ന​ടി മി​ക​ച്ച ന​ടി​ക്കു​ള്ള പു​ര​സ്കാ​രം ക​ര​സ്ഥ​മാ​ക്കു​ന്ന​ത്. നി​ര​വ​ധി ലോ​ക സി​നി​മ​ക​ളോ​ടു മ​ത്സ​രി​ച്ചാ​ണ് പു​ര​സ്കാ​ര​മെ​ന്ന​ത് പാ​ർ​വ​തി​യു​ടെ നേ​ട്ട​ത്തി​ന്‍റെ തി​ള​ക്കം ഇ​ര​ട്ടി​യാ​ക്കു​ന്നു.
മേ​ള​യി​ൽ ഇ​ന്ത്യ​ൻ പ​നോ​ര​മ വി​ഭാ​ഗ​ത്തി​ലേ​യ്ക്കും മ​ത്സ​ര​വി​ഭാ​ഗ​ത്തി​ലേ​യ്ക്കു​മാ​ണ് ടേ​ക്ക് ഓ​ഫ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. മ​ത്സ​ര​വി​ഭാ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ര​ണ്ട് ഇ​ന്ത്യ​ൻ സി​നി​മ​ക​ളി​ൽ ഒ​ന്നാ​ണ് ടേ​ക്ക് ഓ​ഫ്.യു​ദ്ധ​ഭൂ​മി​യി​ൽ കു​ടു​ങ്ങി​പ്പോ​യ ഇ​ന്ത്യ​ൻ ന​ഴ്സു​മാ​രു​ടെ ക​ഥ പ​റ​യു​ന്ന സി​നി​മ​യി​ൽ പാ​ർ​വ​തി​യാ​ണ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത്.

Read more

മഞ്ഞുമ്മൽ ബോയ്സിനു ശേഷം പുതിയ ചിത്രവുമായി ചിദംബരം; 'ബാലൻ'

മഞ്ഞുമ്മൽ ബോയ്സിനു ശേഷം പുതിയ ചിത്രവുമായി ചിദംബരം; 'ബാലൻ'

മഞ്ഞുമ്മൽ ബോയ്സ് സൂപ്പർ ഹിറ്റായതിനു പിന്നാലെ പുതിയ ചിത്രവുമായി പ്രേക്ഷകരിലേക്ക് എത്തുകയാണ് സംവിധായകൻ ചിദംബരം. ബാലൻ എന്ന് പേ

തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിൻ ഇനി പ്രതിപക്ഷ നേതാവ്

തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിൻ ഇനി പ്രതിപക്ഷ നേതാവ്

ചെന്നൈ: ചെപ്പോക്ക് എംഎൽഎയും ഡിഎംകെ യുവനേതാവുമായ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് നിയസമഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ഡിഎംകെ യോഗത്തി

മലപ്പുറം ജില്ല വിഭജിക്കണം: പുതിയ സർക്കാർ വരുമ്പോൾ പരിഗണിക്കണം; തിരൂർ സബ് കലക്ടർ

മലപ്പുറം ജില്ല വിഭജിക്കണം: പുതിയ സർക്കാർ വരുമ്പോൾ പരിഗണിക്കണം; തിരൂർ സബ് കലക്ടർ

മലപ്പുറം ജില്ല വിഭജിക്കണമെന്ന് തിരൂർ സബ് കലക്ടർ ദിലീപ്.കെ.കൈനിക്കര. സമൂഹമാധ്യമത്തിലാണ് സബ് കലക്ടർ തന്റെ അഭിപ്രായം പങ്കുവച്ചത്. പുതിയ സർക്

വിജയ്‌യുടെ സത്യപ്രതിജ്ഞ; ചടങ്ങിൽ വന്ദേമാതരം ആലപിച്ചതിനെതിരെ സിപിഐ

വിജയ്‌യുടെ സത്യപ്രതിജ്ഞ; ചടങ്ങിൽ വന്ദേമാതരം ആലപിച്ചതിനെതിരെ സിപിഐ

തമിഴ്നാട്ടിലെ വിജയ് സർക്കാരിൽ തുടക്കത്തിൽ തന്നെ കല്ലുകടി. സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം ആലപിച്ചതിനെതിരെ സർക്കാരിനെ പുറത്തുനിന്ന്