മാര്‍ച്ച് 15 ന് പൂമരം എത്തും; റിലീസ് ഉറപ്പിച്ചെന്ന് കാളിദാസ്

കാളിദാസ് ജയറാം നായകനാകുന്ന എബ്രിഡ് ഷൈന്‍ ചിത്രം മാര്‍ച്ച് 15 ന് ഇറങ്ങുമെന്ന് ഉറപ്പിച്ച് കാളിദാസ്. തന്റെ ഫയെസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം റിലീസിംഗ് തിയ്യതി പ്രഖ്യാപിച്ചത്.

മാര്‍ച്ച് 15 ന് പൂമരം എത്തും; റിലീസ് ഉറപ്പിച്ചെന്ന് കാളിദാസ്
POOMARAM

കാളിദാസ് ജയറാം നായകനാകുന്ന എബ്രിഡ് ഷൈന്‍ ചിത്രം മാര്‍ച്ച് 15 ന് ഇറങ്ങുമെന്ന് ഉറപ്പിച്ച് കാളിദാസ്. തന്റെ ഫയെസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം റിലീസിംഗ് തിയ്യതി പ്രഖ്യാപിച്ചത്.

നേരത്തെ മാര്‍ട്ട് 9 ന് റിലീസ് ചെയ്യാനായിരുന്നു പരിപാടി. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവയ്ക്കുകയായിരുന്നു. മാര്‍ച്ച് 9ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം റിലീസിന് ഒരാഴ്ച മാത്രം ശേഷിക്കെയാണ് മാറ്റിവച്ചത്. സിനിമയുടെ പോസ്റ്ററുകള്‍ പല സെന്ററുകളിലും പതിച്ചു കഴിഞ്ഞിരുന്നു. കാളിദാസന്‍ നായകനായെത്തുന്നു എന്ന വാര്‍ത്ത പുറത്ത് വന്നത് മുതല്‍ മലയാളികള്‍ കാത്തിരുന്ന ചിത്രമാണ് പൂമരം. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ അബ്രിഡ് ഷൈനിന്റെ മൂന്നാമത്തെ ചിത്രമാണ് പൂമരം.

Read more

എല്‍ഡിഎഫില്‍ തുടരും; നയം വ്യക്തമാക്കി ജോസ് കെ മാണി

എല്‍ഡിഎഫില്‍ തുടരും; നയം വ്യക്തമാക്കി ജോസ് കെ മാണി

കോട്ടയം: മുന്നണി മാറ്റത്തില്‍ നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. കേരള കോണ്‍ഗ്രസിന് ഒറ്റ നിലപാടാണുള്ളതെ

വന്ദേഭാരത് സ്ലീപ്പറിൽ ആ‍ർഎസി സൗകര്യം ഉണ്ടാകില്ല; ടിക്കറ്റ് നിരക്കുകൾ പുറത്ത് വിട്ട് റെയിൽവേ

വന്ദേഭാരത് സ്ലീപ്പറിൽ ആ‍ർഎസി സൗകര്യം ഉണ്ടാകില്ല; ടിക്കറ്റ് നിരക്കുകൾ പുറത്ത് വിട്ട് റെയിൽവേ

കേരളത്തിൽ ഉൾപ്പടെ ഉടൻ സർവീസ് ആരംഭിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ടിക്കറ്റ് നിരക്കുകൾ പ്രസിദ്ധീകരിച്ച് റെയിൽവേ. ആർഎസി അഥവാ റി