ജിമിക്കി കമ്മലിന് കിടിലന്‍ ചുവട് വെച്ച് പ്രണവ് മോഹന്‍ലാലിന്റെ ഓണാഘോഷം; വീഡിയോ കാണാം

ഓണാഘോഷം നടക്കുന്ന പലയിടങ്ങളിലും ജിമിക്കി കമ്മല്‍ ഒഴിവാക്കാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ്. എന്നാല്‍ ആ പാട്ടിനൊപ്പം പ്രണവ് മോഹന്‍ലാല്‍ ചുവടുവെച്ചാലോ?  ആദിയുടെ സെറ്റില്‍ ഓണം ഗംഭീരമാക്കി ജീത്തു ജോസഫും, പ്രണവും സംഘവും ഓണം ആഘോഷിച്ചത് ഇങ്ങനെയാണ്.

ജിമിക്കി കമ്മലിന് കിടിലന്‍ ചുവട് വെച്ച് പ്രണവ് മോഹന്‍ലാലിന്റെ ഓണാഘോഷം;  വീഡിയോ കാണാം
pranav

ഓണാഘോഷം നടക്കുന്ന പലയിടങ്ങളിലും ജിമിക്കി കമ്മല്‍ ഒഴിവാക്കാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ്. എന്നാല്‍ ആ പാട്ടിനൊപ്പം പ്രണവ് മോഹന്‍ലാല്‍ ചുവടുവെച്ചാലോ?  ആദിയുടെ സെറ്റില്‍ ഓണം ഗംഭീരമാക്കി ജീത്തു ജോസഫും, പ്രണവും സംഘവും ഓണം ആഘോഷിച്ചത് ഇങ്ങനെയാണ്.

മോഹന്‍ലാല്‍ നായകനായ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ജിമിക്കി കമ്മല്‍ എന്ന ഗാനത്തിനാണ് ക്രൂ മുഴുവന്‍ ചുവടു വെച്ചത്. പ്രണവ്, ജീത്തു ജോസഫ്, സിജു വില്‍സണ്‍, അതിഥി രവി, അനുശ്രീ തുടങ്ങിയ താരങ്ങളെല്ലാം നൃത്തം ഗംഭീരമാക്കി. മുണ്ട് മടക്കി കുത്തി അനുശ്രീയുടെയും കൂട്ടരുടെയും ഫ്‌ളാഷ് മോബ് അരങ്ങേറിയപ്പോള്‍ ആണ് പ്രണവ് അവര്‍ക്കൊപ്പം ചുവടുവെച്ചത് .

ഹൈദരാബാദില്‍ റാമോജി ഫിലിം സിറ്റിയില്‍ ഷൂട്ടിംങ് നടക്കുന്ന പ്രണവിന്റെ സിനിമയായ ആദിയുടെ ലൊക്കേഷനിലെ ഓണാഘോഷത്തിനിടക്കാണ് പ്രണവിന്റെയും കൂട്ടരുടെയും ഡാന്‍സ് അരങ്ങേറിയത്.എന്തായാലും പ്രണവിന്റെ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു.

[embed]https://www.facebook.com/JeethuJosephOnline/videos/295695330907372/[/embed]

Read more

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ജൂലൈ 17ന് ഹരിയാനയിലെ ജിന്ദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഹരിത സാങ്കേതി

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

യുഎസിന്റെ പെട്ടെന്നുള്ള ഈ സൈനിക നീക്കം ആഗോളതലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധിക്കാണ് വഴിതുറന്നിരിക്കുന്നത്

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

നേരത്തെ പ്രതിദിനം 16,000 രൂപ വരെ കളക്ഷൻ ലഭിച്ചിരുന്ന ബസുകളിൽ ഇപ്പോൾ വരുമാനം 10,000 രൂപയിൽ താഴെ മാത്രമായി ചുരുങ്ങി