പ്രവാസി എക്സ്പ്രസ് 2018 അവാര്‍ഡുകള്‍ വിതരണം ചെയ്തു

1

സിംഗപ്പൂര്‍: 2018 ലെ പ്രവാസി എക്സ്പ്രസ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. കല്ലാംഗ് തിയറ്ററില്‍ ഇന്നലെ നടന്ന അവാര്‍ഡ്ദാന ചടങ്ങില്‍ അംബാസഡര്‍-അറ്റ്-ലാര്‍ജ്‌ ശ്രീ ഗോപിനാഥ് പിള്ള, ഗ്രാസ്സ്റൂട്ട് അഡ്വൈസര്‍ ശ്രീ. ലീ ചുവാംഗ് എന്നിവരില്‍നിന്ന്  ജേതാക്കള്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

സംഗീതലോകത്തിന്  പതിറ്റാണ്ടുകളായി നല്‍കിയ മഹത്തായ സംഭാവനകള്‍ക്ക് പ്രശസ്ത പിന്നണിഗായിക ശ്രീമതി വാണി ജയറാം “പ്രവാസി എക്സ്പ്രസ് ലൈഫ് ടൈം അച്ചീവ്മെന്റ്” അവാര്‍ഡിന് അര്‍ഹയായി. മലയാളികളുടെ പ്രിയനടനും ദേശീയ അവാര്‍ഡ്‌ ജേതാവുമായ ശ്രീ സുരാജ് വെഞ്ഞാറമൂട് “പ്രവാസി എക്സ്പ്രസ് ആക്റ്റിംഗ് എക്സല്ലന്‍സ്” അവാര്‍ഡ്‌ കരസ്ഥമാക്കി. യുവ വായനക്കാര്‍ ക്കിടയില്‍ പ്രവാസി എക്സ്പ്രസ് നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ വിജയിയായ ഐശ്വര്യ ലക്ഷ്മി “യൂത്ത് ഐകോണ്‍” അവാര്‍ഡ്‌ ജേതാവായി.  ആനി ലിബു  USA (വനിതാ രത്നം)  അഭിജിത്ത് കൊല്ലം (ബെസ്റ്റ് സിംഗര്‍) എന്നീ അവാര്‍ഡുകളും  കരസ്ഥമാക്കി.

വ്യത്യസ്ത ബിസിനസ് മേഖലകളിലായി നല്‍കപ്പെട്ട “ബിസിനസ്‌ എക്സല്ലന്‍സ്” അവാര്‍ഡിന് ശ്രീമതി. ഷേര തമ്പി (ഡൌസര്‍ ഗ്രൂപ്പ്), ശ്രീ ഫിലിപ്പ് മൈക്കല്‍ (Y-AXIS),  ശ്രീ.പ്രഭിരാജ് എന്‍ (ആരിസ് ഗ്രൂപ്പ്) എന്നിവര്‍ അര്‍ഹരായി. മറ്റ് മേഖലകളിലെ അവാര്‍ഡ്‌ ജേതാക്കള്‍ താഴെപ്പറയുന്ന വരാണ്. ശ്രീ എംഎം ഡോള (ആര്‍ട്ട്‌ ആന്‍ഡ്‌ കള്‍ച്ചര്‍ എക്സല്ലന്‍സ്),  ശ്രീ സിഎം അഷ്‌റഫ്‌ അലി മലേഷ്യ (സോഷ്യല്‍ എക്സല്ലന്‍സ്), അഭിജിത്ത് കൊല്ലം (ബെസ്റ്റ് സിംഗര്‍), ഇന്‍ഡിവുഡ് ടിവി (മീഡിയ എക്സല്ലന്‍സ്), ശ്രീമതി ജലീല നിയാസ് (സ്പെഷ്യല്‍ അവാര്‍ഡ്‌- വിഷ്വല്‍ ആര്‍ട്സ് എക്സല്ലന്‍സ്), ഹേമമാലിനി- ഒമാന്‍ (സ്പെഷ്യല്‍ അവാര്‍ഡ്‌- ആര്‍ട്ട്‌ ആന്‍ഡ്‌ കള്‍ച്ചര്‍).

തുടര്‍ന്ന് വാണി ജയറാം, അഭിജിത്ത് കൊല്ലം, ലക്ഷ്മി ജയന്‍, വൈഷ്ണവ് ഗിരീഷ്, പ്രസീത ചാലക്കുടി എന്നിവര്‍ പങ്കെടുത്ത ഗാനമേളയും സുരാജ് വെഞ്ഞാറമൂട്, ബിനു കമാല്‍ എന്നിവരുടെ മിമിക്രിയും അരങ്ങേറി. സിംഗപ്പൂരിലെ മലയാളി നാടന്‍പാട്ട് ട്രൂപ്പായ “എസ്കെകെഎന്‍ ജാന്ഗോസ് അവതരിപ്പിച്ച നാടന്‍ പാട്ടുകള്‍, മറ്റു ഡാന്‍സ് ട്രൂപ്പുകള്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങള്‍ എന്നിവ ചടങ്ങിന് മാറ്റ് കൂട്ടി. 

As Pravasi Express enters into its seventh year, the sixth year annual function was celebrated with pomp and splendor on the 14th of July 2018.  The function was held at Kallang Theatre, Singpaore and was attended by an audience of thousand over people.  It was a show for the family with local talents as well as global artists from India namely Vani Jairam, Suraj Venjaramoodu, Abhijeet Kollam, Vaishnav Girish, Praseeda, Aishwarya Lekshmi and Lakshmi Vijayan, enthralling the audience with their energetic performances.  The artists were ably supported by an orchestra led by Palakkad Murali and our very own Krisha Kumar from Singapore.
The function was presided over by Mr. Lee Hong Chuang BBM, Advisor, Hougang Grassroot Organisation and Mr. Gopinath Pilla, Ambassador at Large, Singapore.  Mr. Lee was the Guest of Honour and Mr. Gopinath Pillai was the Chief Guest.  The function started with the traditional “lighting of the lamp ceremony”.  Mr. Lee, Mr. Pillai, Ms. Vani Jairam, Mr. Rajesh Kumar (Chief Editior Pravasi Express), Mr. Basil Baby (Secretary SKKN) graced the stage with their presence. 


Mr. Gopinath Pillai addressed the audience about the intention of Pravasi Express, when it was initiated in the year 2012 and the contribution and progress Pravasi Publications have made over the years.  He mentioned that Pravasi Express has managed to publish good content beneficial to the Malayalee Diaspora in Singapore and the region.  
Mr. Lee in his address, appreciated on the good work done by Pravasi Express.  He spoke about how Pravasi Express has contributed by  promoting both cultural programs and honoring the champions of the Malayali Diaspora besides the media field.  He mentioned how along with other Singapore Registered Associations, Pravasi Express too is doing their best for the integration our main stream society and the Malayali or Indian Expatriate communities for a Racially Integrated Society In Singapore.

The musical extravaganza, started off, with National Award Winner Ms. Vani Jairam rendering some mesmerizing and melodious numbers in Malayalam, Tamil and Hindi.    The audience were in awe listening to the divine voice of Ms. Vaniji (Meera of modern India) as she is fondly called.  Ms. Vani Jairam was also accorded with the PE Lifetime Achievement Award.  The award was handed over by Mr. Gopinath Pillai. 

The other awardees were
Special Category Awards
PE Special Awards -Excellence in Visual Arts -Jaleela Niaz
PE Special Awards -Excellence in Art & Culture- Hema Malini. V 

Main Awards
PE Lifetime Achievement Award – Vani Jairam
PE Business Excellence Award – Shera Thampi -Dowser Group
PE Business Excellence Award – Phillip Michael -Y Axis
PE Business Excellence Award – Prabhiraj N – Aris Group
PE Art and Culture Excellence Award – MM Dollah
PE Vanitha Ratnam Award – Annie Libu
PE Social Excellence Award – C M Ashhraf Ali -Malaysia
PE Award for Best Singer – Abhijith Kollam
PE Youth Icon Award – Aiswarya Lekshmi
PE Acting Excellence Award – Suraj Venjaramood