പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്

പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്
Prithviraj Sukumaran

സൂപ്പര്‍ ഹിറ്റ് ബോളിവുഡ് ചിത്രം ബോബിയുടെ രണ്ടാം ഭാഗത്തിലൂടെ പൃഥ്വിരാജ് ബോളിവുഡിലേക്ക് രണ്ടാം വരവിന് ഒരുങ്ങുന്നു. 2015ല്‍ ഇറങ്ങിയ ബോബിയില്‍ അക്ഷയ് കുമാറും തപ്സി പന്നുവും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. നീരജ് പാണ്ഡെയായിരുന്നു സംവിധായകന്‍.
എന്നാല്‍ രണ്ടാം ഭാഗം ഒരുക്കുന്നത് ശിവം നായരാണ്. മീര എന്നാണ് ചിത്രത്തിന്‍റെ പേര്. തപ്സി തന്നെയാണ് രണ്ടാം ഭാഗത്തിലും നായിക. അക്ഷയ് കുമാറിന് ഇതില്‍ ഗസ്റ്റ് റോളാണ്. മനോജ് വാജ്പേയും ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
2012 ല്‍ പുറത്തിറങ്ങിയ അയ്യ എന്ന ചിത്രത്തിലൂടെയായിരുന്നു പൃഥ്വിരാജിന്‍റെ ബോളിവുഡ് അരങ്ങേറ്റം.

Read more

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു

ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു. നടന്‍ ദിലിപീനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. ഇനി ഒരു

ദുബായിലെ ഹോട്ടലുകളില്‍ ഡിജിറ്റല്‍ ചെക്ക്-ഇന്‍ സൗകര്യത്തിന് അംഗീകാരം

ദുബായിലെ ഹോട്ടലുകളില്‍ ഡിജിറ്റല്‍ ചെക്ക്-ഇന്‍ സൗകര്യത്തിന് അംഗീകാരം

ദുബായ്: എമിറേറ്റിലെ ഹോട്ടലുകളില്‍ ഡിജിറ്റല്‍, കോണ്‍ടാക്റ്റ്ലെസ് ചെക്ക് ഇന്‍ സൗകര്യം നടപ്പാക്കുന്നതിന് അഗീകാരം. യുഎഇ ഉപപ്രധാനമന്ത്രിയു