പ്രൈവറ്റ് എംപ്ലോയ്മെന്‍റ് പോർട്ടൽ പ്രവർത്തനക്ഷമമാകുന്നു

പ്രൈവറ്റ് എംപ്ലോയ്മെന്‍റ് പോർട്ടൽ പ്രവർത്തനക്ഷമമാകുന്നു
jobs

തിരുവനന്തപുരം: നാഷണൽ എംപ്ലോയ്മെന്‍റ് സർവീസ് വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ രൂപകൽപ്പന ചെയ്ത പ്രൈവറ്റ് എംപ്ലോയ്മെന്‍റ് പോർട്ടലിന്‍റെ ഉദ്ഘാടനം എംപ്ലോയ്മെന്‍റ് ഡയറക്റ്ററേറ്റിന്‍റെ നേതൃത്വത്തിൽ ഗവൺമെന്‍റ് റസ്റ്റ് ഹൗസിൽ വെള്ളിയാഴ്ച രാവിലെ 10.30ന് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും.

ജോബ് പോർട്ടൽ മുഖേന മെഗാ ജോബ് ഡ്രൈവ്, മെഗാ നിയുക്തി ജോബ്ഫെസ്റ്റ് എന്നിവ നടത്തുന്നതിനുള്ള സൗകര്യമുണ്ടായിരിക്കും. www.privatejobs.employment.kerala.gov.in എന്ന പോർട്ടൽ മുഖേന ഉദ്യോഗാർഥികൾക്കും തൊഴിൽദായകർക്കും പ്രൈവറ്റ് എംപ്ലോയ്മെന്‍റ് പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്യാം.

Read more

നാളെ കൊണാട്ട് പ്ലേസിൽ സിജെപിയുടെ 'തിരംഗ മാർച്ച്'

നാളെ കൊണാട്ട് പ്ലേസിൽ സിജെപിയുടെ 'തിരംഗ മാർച്ച്'

ന്യൂഡൽഹി: ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ ദേശീയപതാക ഉയർത്തിയ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോക്കറോച്ച് ജനതാ പാർട്ടി (CJP) നാ

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈലിന് മദ്യം നൽകിയ ബാറുകളുടെ ലൈസൻസ് സസ്പെൻസ് ചെയ്തു

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈലിന് മദ്യം നൽകിയ ബാറുകളുടെ ലൈസൻസ് സസ്പെൻസ് ചെയ്തു

കൊച്ചി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതിയായ 19കാരനായ യുവാവിന് മദ്യം നൽകിയ സംഭവത്തിൽ