കൊച്ചി : ചൈനീസ് ന്യൂ എയര്‍ പ്രമാണിച്ച് കൊച്ചിയില്‍ നിന്ന് മലേഷ്യ ,സിംഗപ്പൂര്‍ ,ഇന്തോനേഷ്യ ,ഓസ്ട്രേലിയ ,ചൈന ,തായ് ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനുള്ള അവസരം.ജനുവരി 22 മുതല്‍ 27 വരെ ബുക്ക് ചെയ്യുന്നവര്‍ക്ക് ഈ ഓഫര്‍ ലഭ്യമാണ്.ഫെബ്രുവരി 15 മുതല്‍ നവംബര്‍ 20 വരെ യാത്ര ചെയ്യുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്രദമാണ്.തിരുവനന്തപുരം സര്‍വീസ് ജൂണ്‍ മുതല്‍ മലിന്‍ഡോ അവസാനിപ്പിക്കുമ്പോഴും കൊച്ചി സര്‍വീസിനു മികച്ച പ്രതികരണമാണ് വിമാനകമ്പനിക്കു ലഭിച്ചുകൊണ്ടിരിക്കുന്നത് .
Home Malaysia Kuala Lumpur മലിന്‍ഡോയില്‍ കൊച്ചി-മലേഷ്യ റിട്ടേണ്‍ ടിക്കറ്റിനു 5800 രൂപ മാത്രം ,സിംഗപ്പൂരിലേക്ക് 9900 രൂപയും
Latest Articles
‘ഷാമ്പൂ’ ആണെന്ന് കരുതി യമുനാ നദിയിലെ വിഷപ്പത കൊണ്ട് മുടി കഴുകി യുവതി
ഛാട്ട് പൂജയോടനുബന്ധിച്ച് രാജ്യതലസ്ഥാനത്ത് അപകടമുന്നറിയിപ്പുകള്‍ വകവെക്കാതെ യമുനാ നദിയിലിറങ്ങി ആയിരങ്ങള്‍. മലിനീകരണത്തെ തുടര്‍ന്നുള്ള അപകടമുന്നറിയിപ്പുകള്‍ വകവെക്കാതെയാണ് ആയിരങ്ങള്‍ യമുനാ നദിയിലിറങ്ങിയത്. ദേശീയ മാധ്യമമായ ടൈംസ് നൗവാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
Popular News
ഉത്തർപ്രദേശിൽ ‘അമൃത്’ ജലം എന്ന് തെറ്റിദ്ധരിച്ച് തീർഥാടകർ കുടിക്കുന്നത് എ സിയിലെ വെള്ളം
ഉത്തർപ്രദേശിൽ ‘അമൃത്’ ജലം എന്ന് തെറ്റിദ്ധരിച്ച് എ സിയിലെ വെള്ളം കുടിച്ച് തീർഥാടകർ. യുപിയിലെ മഥുര വൃന്ദാവനിലെ ബങ്കേ ബിഹാരി ക്ഷേത്രത്തിലാണ് സംഭവം. നൂറുകണക്കിന് ആളുകളാണ് ക്ഷേത്രത്തിലെ ഈ വെള്ളം...
കൽപ്പാത്തി രഥോത്സവം; പാലക്കാട് വോട്ടെടുപ്പ് നവംബർ 20 ലേക്ക് മാറ്റി
പാലക്കാട് ഉപതെരഞ്ഞെടുപ്പ് തിയതി മാറ്റി. ഈ മാസം 20നാണ് വോട്ടെടുപ്പ് നടത്തുക.വോട്ടെണ്ണൽ തിയതിയിൽ മാറ്റമില്ല. കൽപ്പാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തിൽ തിയതി മാറ്റണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. നേരത്തെ നവംബർ 13...
സ്വിഗ്ഗിയിലേക്കുള്ള തൊഴില്‍ അപേക്ഷ തപാല്‍ വഴി അയച്ച് യുവാവ്
ജോലിയും അതിനുള്ള അപേക്ഷയും ഡിജിറ്റല്‍ മാതൃകയിലേക്ക് മാറിയിട്ട് കാലമേറെയായി. സര്‍ക്കാര്‍ ജോലികള്‍ക്കെല്ലാം തന്നെ സ്വന്തമായി വെബ് പോര്‍ട്ടലുകള്‍ നിലവിവില്‍ വന്നു. മറ്റ് ജോലികള്‍ക്ക് ലിങ്ക്ഡ് ഇന്‍ പോലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളുണ്ട്....
ഇസ്രയേലിനെതിരെ ആണവ യുദ്ധ ഭീഷണിയുമായി ഇറാൻ
നിലനിൽപിനു വേണ്ടിയുള്ള യുദ്ധത്തിൽ ഇസ്ലാമിക് റിപ്പബ്ലിക് ആയ ഇറാൻ അതിന്റെ ആണവ സിദ്ധാന്തം പൊളിച്ചെഴുതുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയുടെ ഉപദേഷ്ടാവ് കമാൽ ഖരാസി. ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട...
ട്രെയിനിലെ രണ്ട് ബര്‍ത്തുകൾക്കിടയിൽ സ്വന്തമായി സീറ്റുണ്ടാക്കി യാത്രക്കാരൻ; വൈറലായി വീഡിയോ
ഇരിക്കാന്‍ പോയിട്ട് നില്ക്കാന് പോലും സ്ഥലമില്ലാത്ത തരത്തിലാണ് ഇന്ത്യയിലെ പല ട്രെയിനുകളിലെയും ലോക്കല്‍ കോച്ചുകളുടെ അവസ്ഥയെന്ന് നിരവധി കാലമായുള്ള പരാതിയാണ്. ഇന്ത്യന്‍ റെയില്‍വേ ദീര്‍ഘദൂര ട്രെയിനുകളിലെ ലോക്കല്‍ കോച്ചുകൾ വെട്ടിക്കുറച്ച്...