പ്രേതഹോട്ടല്‍ ക്വീന്‍ മേരി വീണ്ടും തുറക്കുന്നു

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രേതബാധ ഉണ്ടെന്നു വിശ്വസിക്കുന്ന സ്ഥലങ്ങളെ കുറിച്ചു റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. അതില്‍ പ്രധാനമാണ് ക്വീന്‍ മേരി എന്ന കപ്പല്‍. പാരാനോര്‍മല്‍ ആക്ടിവിറ്റികള്‍ക്ക് പേര് കേട്ടതാണ് ക്വീന്‍ മേരി. ഇതൊരു കപ്പല്‍ ആണെന്ന് കരുതിയാല്‍ തെറ്റി. ഇതൊരു ഹോട്ടലാണ്.

പ്രേതഹോട്ടല്‍ ക്വീന്‍ മേരി വീണ്ടും തുറക്കുന്നു
meri_739x490

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രേതബാധ ഉണ്ടെന്നു വിശ്വസിക്കുന്ന സ്ഥലങ്ങളെ കുറിച്ചു റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. അതില്‍ പ്രധാനമാണ് ക്വീന്‍ മേരി എന്ന കപ്പല്‍. പാരാനോര്‍മല്‍ ആക്ടിവിറ്റികള്‍ക്ക് പേര് കേട്ടതാണ് ക്വീന്‍ മേരി. ഇതൊരു കപ്പല്‍ ആണെന്ന് കരുതിയാല്‍ തെറ്റി. ഇതൊരു ഹോട്ടലാണ്.

ഈ കപ്പലിനെ ഒരു ഹോട്ടലായി മാറ്റിഎടുക്കുകയായിരുന്നു. ആദ്യ കാലത്ത് നിരവധി നാവികരുടെ ജീവനെടുത്ത കപ്പലാണ് ക്വീന്‍ മേരി. പില്‍കാലത്താണ് ഇതൊരു സഞ്ചരിക്കുന്ന ഹോട്ടലായി രൂപാന്തരപെടുത്തിയത്.  കാലിഫോര്‍ണിയയിലെ ലോങ്ങ്‌ ബീച്ചിലാണ് ഈ ഹോട്ടല്‍. ഒരു ഹോട്ടലും മ്യൂസിയവും കൂടിയാണ് ഇത്. ഇവിടം സന്ദര്‍ശിച്ച അനവധി സഞ്ചാരികള്‍ ഇവിടുത്തെ പ്രേതസാന്നിധ്യത്തെ കുറിച്ചു അനുഭവകഥകള്‍ പറഞ്ഞിട്ടുണ്ട്.

ഒരിക്കല്‍ ഈ കപ്പലിലേക്കുള്ള പ്രവേശനം പോലും വിചിത്രമായ കാരണങ്ങള്‍ കാരണം നിര്‍ത്തിവെച്ചിട്ടുണ്ട്. ഇടക്ക് ഈ ഹോട്ടല്‍ അറ്റകുറ്റപണികള്‍ക്കായി അടച്ചിട്ടിരിക്കുകയായിരുന്നു. ഇപ്പോള്‍ കൂടുതല്‍ ആകര്‍ഷണീയതയോടെ ഈ കപ്പല്‍ വീണ്ടും സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുകയാണ്.

Read more

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

അസ്വാഭാവികമായ ഫൂഡ് കോംബോകൾ എപ്പോഴും വൈറലാകാറുണ്ട്. പക്ഷേ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഒരു അസാധാരണ കോംബിനേഷൻ പങ്കു വച്ചതോടെ ഷെയർ മാർക്കറ്

ആക്ടിങ് പ്രസിഡന്റ് ഓഫ് വെനസ്വേല; സ്വയം പ്രഖ്യാപിച്ച് ചിത്രവും പ്രസിദ്ധീകരിച്ച് ട്രംപ്

ആക്ടിങ് പ്രസിഡന്റ് ഓഫ് വെനസ്വേല; സ്വയം പ്രഖ്യാപിച്ച് ചിത്രവും പ്രസിദ്ധീകരിച്ച് ട്രംപ്

വാഷിങ്ടണ്‍: വെനസ്വേലയ്ക്ക് മേലുള്ള അമേരിക്കയുടെ കടന്നുകയറ്റത്തിനിടെ വെനസ്വേലയുടെ 'ആക്ടിങ് പ്രസിഡന്റ്' എന്ന് വിശേഷിപ്പിച്ച് സ്