വിംബിൾഡൺ; നദാൽ പിൻമാറി, കിർഗിയോസ് ഫൈനലിൽ

Share

സ്പാനിഷ് താരം റാഫേൽ നദാൽ വിംബിൾഡൺ സെമിയിൽ നിന്ന് പിന്മാറി. ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെ പേശികൾക്കേറ്റ പരുക്കിനെ തുടർന്നാണ് പിന്മാറ്റം. ഇതോടെ നിക്ക് കിർഗിയോസ് വിംബിൾഡൺ ഫൈനലിൽ പ്രവേശിച്ചു.

നിക്ക് കിർഗിയോസിന്റെ ആദ്യ ഗ്രാൻസ്ളാം ഫൈനലാണിത്. മറ്റൊരു സെമിയിൽ നൊവാക് ജോക്കോവിച്ചും കാമറൂൺ നോറിയും തമ്മിൽ ഏറ്റുമുട്ടും. ഈ മൽസരത്തിലെ വിജയിയെ ഫൈനനിൽ കിർഗിയോസ് നേരിടും.

അതേസമയം ഒരാഴ്‌ചയോളമായി നദാലിനെ പേശിവേദന അലട്ടിയിരുന്നു. ബുധനാഴ്‌ച നടന്ന ക്വാർട്ടർ ഫൈനലിൽ അടിവയറ്റിലെ പരിക്കും വേദനയും സഹിച്ചായിരുന്നു അമേരിക്കയുടെ ടെയ്‌ലർ ഫ്രിറ്റ്‌സിനെ നേരിട്ടത്. മൽസര ശേഷം വയറ്റിൽ രൂക്ഷമായ വേദന അനുഭവപ്പെടാൻ തുടങ്ങി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് പേശികൾക്ക് പൊട്ടലേറ്റെന്ന് സ്‌ഥിരീകരിച്ചത്.

Read more

വാൾ സ്ട്രീറ്റ് ജേർണലിന്റെ അന്വേഷണ പരമ്പര 'ദ ഫേസ്ബുക്ക് ഫയൽസ്' സിനിമയാകുന്നു; 'ദ സോഷ്യൽ റെക്കണിങ്' രണ്ടാം ട്രെയ്‌ലർ പുറത്ത്

വാൾ സ്ട്രീറ്റ് ജേർണലിന്റെ അന്വേഷണ പരമ്പര 'ദ ഫേസ്ബുക്ക് ഫയൽസ്' സിനിമയാകുന്നു; 'ദ സോഷ്യൽ റെക്കണിങ്' രണ്ടാം ട്രെയ്‌ലർ പുറത്ത്

പ്രശസ്ത ഹോളിവുഡ് തിരക്കഥാകൃത്തും അക്കാദമി അവാർഡ് ജേതാവുമായ ആരോൺ സോർക്കിൻ ഒരുക്കുന്ന 'ദ സോഷ്യൽ റെക്കണിങ്' എന്ന ചിത്രത്തി

സുകുമാര കുറുപ്പ് ബ്രൂണെയിൽ ഇല്ല; പുറത്തുവന്ന പാസ്പോര്‍ട്ട് രേഖകള്‍ കുറുപ്പിൻ്റേതല്ലെന്ന് സ്ഥിരീകരിച്ച് സ്പെഷ്യൽ ബ്രാഞ്ച്

സുകുമാര കുറുപ്പ് ബ്രൂണെയിൽ ഇല്ല; പുറത്തുവന്ന പാസ്പോര്‍ട്ട് രേഖകള്‍ കുറുപ്പിൻ്റേതല്ലെന്ന് സ്ഥിരീകരിച്ച് സ്പെഷ്യൽ ബ്രാഞ്ച്

തൃശൂർ; നാല് പതിറ്റാണ്ടിലേറെയായി കേരള പൊലീസിനെ വട്ടംകറക്കുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ബ്രൂണെയിലുണ്ടെ