രാഗാമൃതം 2017 മെയ്‌ 13 ന്

രാഗാമൃതം 2017 മെയ്‌ 13 ന്
ragamrutham2017

മെല്‍ബണ്‍ സെൻറ് മേരീസ് യാക്കോബായ പള്ളി ഓസ്ട്രേലിയയിലെ പ്രമുഖ സംഗീത ഗ്രൂപ്പായ ഹാർപ്പസ്‌ & ബീറ്റ്സുമായി ചേർന്ന് ലൈവ് ഓർക്കസ്‌ട്രയുടെ അകമ്പടിയോടെ ക്രിസ്തീയ സംഗീത സന്ധ്യ ‘രാഗാമൃതം 2017’ മെല്‍ബണില്‍ അടുത്ത ശനിയാഴ്ച്ച (മെയ്‌ 13)  വൈകിട്ട്‌ 6 മണിക്ക്‌ നടത്തപ്പെടുന്നു. ഇമ്മാനുവേല്‍ ഹെൻറിയുടെ ഓസട്രേലിയയിലെ പ്രഥമ പരിപാടിയാണു മെല്‍ബണിലേത്‌.
വേദി : 1330 Ferntree Gully Road, Scoresby, VIC 3179.
സംഗീത സ്നേഹികളായ എല്ലാവരെയും  ‘രാഗാമൃതം 2017’ലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു
കൂടുതല്‍ വിവരങ്ങൾക്കും സീറ്റ്‌ ബുക്കിങ്ങിനുമായി ബന്ധപ്പെടുക.
റെവ. ഫാ. ജേക്കബ് ജോസഫ് – 0426 774 494,വിനോദ് പനവിള - 0478 677 671,പോൾ സി. മാത്യു –  0424 942 690

Read more

ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത; വിമാന ടിക്കറ്റ് നിരക്ക് മാസ തവണകളായി അടയ്ക്കാൻ സൗകര്യം ഒരുക്കി എമിറേറ്റ്സ്

ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത; വിമാന ടിക്കറ്റ് നിരക്ക് മാസ തവണകളായി അടയ്ക്കാൻ സൗകര്യം ഒരുക്കി എമിറേറ്റ്സ്

ഡൽഹി: ഇന്ത്യക്കാർക്ക് വമ്പൻ ഓഫറുമായി പ്രമുഖ അന്താരാഷ്ട്ര എയർലൈൻസായ എമിറേറ്റ്സിൻ്റെ പ്രഖ്യാപനം. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കാ

എംബാപ്പെയെ പൂട്ടി സ്പാനിഷ് കോട്ട; ഫ്രാൻസിനെ മുട്ടുകുത്തിച്ച്  സ്പെയിൻ ലോകകപ്പ് ഫൈനലിൽ

എംബാപ്പെയെ പൂട്ടി സ്പാനിഷ് കോട്ട; ഫ്രാൻസിനെ മുട്ടുകുത്തിച്ച് സ്പെയിൻ ലോകകപ്പ് ഫൈനലിൽ

ഡാളസ്: ഫിഫ ലോകകപ്പ് സെമിഫൈനലിൽ വൻശക്തികളായ ഫ്രാൻസിനെ അക്ഷരാർത്ഥത്തിൽ നിഷ്പ്രഭരാക്കി സ്പെയിൻ കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. ഡാ