ലോകത്തിലെ ഏറ്റവും കരുത്തരുടെ പട്ടികയില്

ലോകത്തിലെ ഏറ്റവും കരുത്തരുടെ പട്ടികയില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍,നടി പ്രിയങ്ക ചോപ്ര, ടെന്നിസ് താരം സാനിയ മിര്‍സ, ഫ്‌ലിപ്കാര്‍ട്ട് സ്ഥാപകാരയ ബിന്നി ബന്‍സല്‍, സച്ചിന്‍ ബന്‍സല്‍, പരിസ്ഥിതി പ്രവര്‍ത്തക സുനിത നരെയ്ന്‍ എന്നിവര്‍ ഇടംപിടിച്ചു.

ലോകത്തിലെ ഏറ്റവും കരുത്തരുടെ പട്ടികയില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍, നടി പ്രിയങ്ക ചോപ്ര,  ടെന്നിസ് താരം സാനിയ മിര്‍സ,  ഫ്‌ലിപ്കാര്‍ട്ട് സ്ഥാപകാരയ ബിന്നി ബന്‍സല്‍, സച്ചിന്‍ ബന്‍സല്‍, പരിസ്ഥിതി പ്രവര്‍ത്തക സുനിത നരെയ്ന്‍ എന്നിവര്‍ ഇടംപിടിച്ചു.

ടൈം മാഗസില്‍ പുറത്തിറക്കിയ ലോകത്തെ ശക്തരായ ആളുകളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ആറു പേരാണ് ഉള്ളത്. ആറ് വ്യത്യസ്ത കവര്‍ പേജുകളിലായി ഇറങ്ങിയ മാസികയുടെ ഒരു കവര്‍ പേജ് പ്രിയങ്ക ചോപ്രയാണ്. കഴിഞ്ഞ തവണ പ്രധാനമന്ത്രി മോഡിയുടെ പേരുണ്ടായിരുന്നെങ്കിലും ഇത്തവണ പുറന്തള്ളപ്പെട്ടു. ബറാക് ഒബാമ, വ്‌ളാദിമര്‍ പുടിന്‍,മാര്‍ക്ക് സുക്കര്‍ബര്‍ഗ്,ലിയണാര്‍ഡോ ഡികാപ്രിയോ, ക്രിസ്തീന്‍ ലെഗാര്‍ഡേ,ലിന്‍ മാനുവേല്‍ മിറാന്‍ഡ,ഹില്ലരി ക്ലിന്റണ്‍, ഉസൈന്‍ ബോള്‍ട്ട്, ഫ്രാന്‍സിസ് മാര്‍പാപ്പ, ഷീ ചിന്‍പിങ് എന്നിവരടങ്ങുന്ന നൂറു പേരാണ് പട്ടികയിലിടം തേടിയത്.

Read more

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു

ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു. നടന്‍ ദിലിപീനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. ഇനി ഒരു

ദുബായിലെ ഹോട്ടലുകളില്‍ ഡിജിറ്റല്‍ ചെക്ക്-ഇന്‍ സൗകര്യത്തിന് അംഗീകാരം

ദുബായിലെ ഹോട്ടലുകളില്‍ ഡിജിറ്റല്‍ ചെക്ക്-ഇന്‍ സൗകര്യത്തിന് അംഗീകാരം

ദുബായ്: എമിറേറ്റിലെ ഹോട്ടലുകളില്‍ ഡിജിറ്റല്‍, കോണ്‍ടാക്റ്റ്ലെസ് ചെക്ക് ഇന്‍ സൗകര്യം നടപ്പാക്കുന്നതിന് അഗീകാരം. യുഎഇ ഉപപ്രധാനമന്ത്രിയു