സിംഗപ്പൂര്‍ ഫൈറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളിത്തിളക്കം: രാഹുല്‍ രാജുവിന് തകര്‍പ്പന്‍ വിജയം

സിംഗപ്പൂര്‍ ഫൈറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളിത്തിളക്കം: രാഹുല്‍ രാജുവിന് തകര്‍പ്പന്‍ വിജയം
14468

സിംഗപ്പൂര്‍: ഇന്നലെ നടന്ന സിംഗപ്പൂര്‍ ഫൈറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മിക്സഡ്‌ മാര്‍ഷ്യല്‍ ആര്‍ട്സ് (എം എം എ) വാള്‍ട്ടര്‍ വെയിറ്റ് വിഭാഗത്തില്‍ മലയാളിയായ രാഹുല്‍ കെ രാജുവിന് മിന്നുന്ന വിജയം. എതിരാളിയായ ഇന്‍ഡോനേഷ്യക്കാരന്‍ പോളസ് സിനുലിംഗയെ ഒന്നാമത്തെ റൗണ്ടില്‍ തന്നെ മലര്‍ത്തിയടിച്ചാണ് രാഹുല്‍ തകര്‍പ്പന്‍ വിജയം കൈവരിച്ചത്.

ഒരു മുഴുവന്‍ സമയ എം എം എ കോച്ചായി ഇപ്പോള്‍ ജോലി ചെയ്യുന്ന രാഹുല്‍, സൗത്ത് ഏഷ്യന്‍ എം എം എ റാങ്കിംഗില്‍ പതിനൊന്നാം സ്ഥാനക്കാരനാണ്. തായ്‌ലാണ്ടിലും ഇന്‍ഡോനേഷ്യയിലും നടക്കാന്‍ പോകുന്ന ചാമ്പ്യന്‍ഷിപ്പുകളുടെ തയ്യാറെടുപ്പിലാണ് രാഹുലിപ്പോള്‍.

Read more

ജന്തർ മന്തർ പ്രതിഷേധം; സിജെപി നേതാക്കൾ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരായി

ജന്തർ മന്തർ പ്രതിഷേധം; സിജെപി നേതാക്കൾ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരായി

ന‍്യൂഡൽഹി: 7 ദിവസത്തെ ജുഡീഷ‍്യൽ കസ്റ്റഡിയിൽ നിന്നും മോചിതരായി ആഴ്ചകൾക്ക് ശേഷം കോക്രോച്ച് ജനതാ പാർട്ടി നേതാക്കളായ സൗരവ് ദാസും അശുതോഷ് റങ്

ഇന്‍സ്റ്റഗ്രാം ഫീഡില്‍  ഇന്ത്യയ്ക്കായി പ്രത്യേകം പരിഷ്കരം കൊണ്ടുവന്നതായി മെറ്റ

ഇന്‍സ്റ്റഗ്രാം ഫീഡില്‍ ഇന്ത്യയ്ക്കായി പ്രത്യേകം പരിഷ്കരം കൊണ്ടുവന്നതായി മെറ്റ

ഇന്ത്യയിലെ ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് അശ്ലീലവും, ലൈംഗിക ചുവയുള്ളതും, അക്രമാസക്തവുമായ കണ്ടന്‍റുകള്‍ കുറയ്ക്കുന്നതിനായി തങ്ങളുടെ സംവിധാനങ്