കേരളത്തിൽ ശനിയാഴ്ച്ചവരെ വേനൽ മഴ തുടരും...

കേരളത്തിൽ ശനിയാഴ്ച്ചവരെ വേനൽ മഴ തുടരും...
mazha-1

തിരുവനന്തപുരം: കേരളത്തിൽ പലയിടത്തും ശനിയാഴ്ചവരെ വേനൽമഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മഴയോടൊപ്പം  ശക്തമായ കാറ്റും ഇടിമിന്നലുമുണ്ടാകും. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മണിക്കൂറിൽ 40-50 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശാം.

മൂന്നു ജില്ലകൾക്ക് ചൂടുകൂടുമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെള്ളിയാഴ്ചവരെ തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ രണ്ടുമുതൽ മൂന്നുവരെ ഡിഗ്രി ചൂടുകൂടും.

Read more

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്