വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൻ്റെ മെഡൽ റൗണ്ടിൽ ഇന്ത്യയുടെ രമിതാ ജിൻഡാൽ ചരിത്രം കുറിച്ചു . ഫ്രാൻസിൻ്റെ ഇളവേനിൽ വാളറിവൻ പരാജയപ്പെട്ടുത്തി.
കഴിഞ്ഞ 20 വർഷത്തിനിടെ മനു ഭാക്കറിന് ശേഷം മെഡൽ റൗണ്ടിൽ എത്തുന്ന രണ്ടാമത്തെ വനിതാ ഷൂട്ടറാണ് രമിത. സുമ ഷിരൂരിന് ശേഷം ഒളിമ്പിക്‌സ് ഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ വനിതാ റൈഫിൾ ഷൂട്ടറുമാണ് രമിത.
631.5 സ്കോറാണ് രമിത മത്സരം നേടിയത്. റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്താണ് രമിത മെഡൽ റൗണ്ടിലെത്തിയത്. ഈ ഒളിമ്പിക്സ് ഇന്ത്യക്ക് പുതിയ റെക്കോർഡുകളും നേട്ടങ്ങളും നൽകുന്നതാണ്. ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ ഇന്ത്യൻ താരങ്ങൾക്ക് സാധിക്കട്ടെ.