58 വയസ്സിൽ ആദ്യ ഒളിമ്പിക്സ് മത്സരത്തിനായി ഇറങ്ങി ഷിയിങ് സെങ്, കയ്യടിച്ച്‌ ലോകം

Share

58 വയസ്സിൽ   ആദ്യ ഒളിമ്പിക്സിൽ ഇറങ്ങി  ഷിയിങ് സെങ്. ചൈനയിലെ ഗാങ്‌ഷൂവില്‍ നിന്നായിരുന്നു ഷിയിങ്ങിന്റെ സ്വപ്നങ്ങള്‍ക്ക് ചിറകുമുളച്ചത്. ചൈനയുടെ ദേശീയ ടീമിൽ ഇടം നേടിയക്കിലും. ചൈനയ്ക്കായി ഒളിമ്പിക്സിൽ  മത്സരിക്കാനായില്ല. ടേബിള്‍ ടെന്നീസ് പരിശീലകയായ മാതാവിന്റെ കീഴിലായിരുന്നു ഒൻപതാം വയസുവരെയുള്ള ഷിയിങ്ങിന്റെ പരിശീലനം.

പ്രാദേശിക ടൂർണമെന്റുകളിലെല്ലാം ഉജ്വലമായ നേട്ടം കൊയ്തു മുന്നേറിയ നാളുകളായിരുന്നു പിന്നീട്. 16-ാം വയസില്‍ ചൈനയുടെ ദേശീയ ടീമിലുമെത്തി എന്നാൽ ഒളിമ്പിക്സിലേക്ക് എത്താൻ സാധിച്ചിരുന്നില്ല .  തന്റെ സ്വപ്നങ്ങൾ അവസാനിപിക്കാതെ 58 വയസ്സിൽ സ്വപ്നം നിറവേറ്റി.വനിതകളുടെ പ്രിലിമിനറി ഘട്ടത്തിലായിരുന്നു ഷിയിങ് മത്സരിച്ചത്.

ലെബനന്റെ മത്സരാർത്ഥിയായിരുന്നു എതിരാളി. ആദ്യം ഗെയിം 11-4ന് നേടി. രണ്ടാം ഗെയിം 12-14 പൊരുതി തോറ്റു. അവശേഷിച്ച ഗെയിമുകള്‍ സ്വന്തമാക്കി ലെബനൻ താരം മത്സരം നേടി. തോൽവിയിലും  തന്റെ സ്വപ്നം നിറവേറിയ സന്തോഷത്തിലാണ് ഷിയിങ് സെങ്

Read more

കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി വീണ്ടും സമരത്തിലേക്ക്; സെപ്റ്റംബർ 5-ന് ഡൽഹിയിൽ മാർച്ചും പ്രതിഷേധവും

കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി വീണ്ടും സമരത്തിലേക്ക്; സെപ്റ്റംബർ 5-ന് ഡൽഹിയിൽ മാർച്ചും പ്രതിഷേധവും

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) വീണ്ടും സമരത്തിലേക്ക്. കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതിരുന്നതിനെ തുടർന്നാണ്

നിതിൻ രാജിൻ്റെ മരണം; ഡിവൈഎസ്‌പി സുധീർ കല്ലന് സസ്പെൻഷൻ

നിതിൻ രാജിൻ്റെ മരണം; ഡിവൈഎസ്‌പി സുധീർ കല്ലന് സസ്പെൻഷൻ

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ കേസില്‍ മുഖ്യപ്രതി ഡോ. എം.കെ റാമിന്

മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപ; ഓണം ആഘോഷമാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപ; ഓണം ആഘോഷമാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മലയാള സിനിമയെ അമ്പരപ്പിച്ചുകൊണ്ട് ബോക്സ് ഓഫീസിൽ റെക്കോർഡ് വേട്ട തുടരുകയാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. റിലീസ് ചെയ്ത് വെറു