ഭാവി ഭർത്താവിനെ പരിചയപ്പെടുത്തി റിമി ടോമി

Share
ഭാവി ഭർത്താവിനെ പരിചയപ്പെടുത്തി റിമി ടോമി

കഴിഞ്ഞ ദിവസമാണ് റിമി ടോമി തന്‍റെ രണ്ടാം വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. എന്നാൽ അന്ന് പേരുവിവരങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴിതാ തന്‍റെ ഭാവി ഭർത്താവിന്‍റെ റിമി ടോമി ആരാധകർക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ്.

റിമിയുടെ പേഴ്സണൽ ജിം ടെയിനറായ ലിബിൻ മാത്യു ആണ് വരൻ. നവംബറിൽ തന്നെ വിവാഹമുണ്ടാവുമെന്നാണ് റിമി പറയുന്നത്. ബോംബെയിലാണ് അദ്ദേഹം താമസിക്കുന്നതെന്നും മലയാളിയാണെന്നും റിമി വെളിപ്പെടുത്തി.

'2026 മാർച്ചിലാണ് ഞങ്ങൾ ആദ്യമായി കണ്ടതെന്നും അന്നെടുത്ത് ഫോട്ടോ അടക്കം പോസ്റ്റ് ചെയ്തുകൊണ്ട് റിമി പറയുന്നു. ഫസ്റ്റ് മീറ്റ് ചെയ്യുന്നതിന് മുന്‍പേ ഫോണിലൂടെ സംസാരിച്ച് ഞങ്ങള്‍ തമ്മില്‍ ഇഷ്ടമായിരുന്നു.

Read more

IAS തലപ്പത്ത് വൻ അഴിച്ചുപണി, എൻ.പ്രശാന്ത് KSEB ചെയർമാൻ; എം.ജി. രാജമാണിക്യത്തെ മാറ്റി

IAS തലപ്പത്ത് വൻ അഴിച്ചുപണി, എൻ.പ്രശാന്ത് KSEB ചെയർമാൻ; എം.ജി. രാജമാണിക്യത്തെ മാറ്റി

തിരുവനന്തപുരം: IAS തലപ്പത്ത് വൻ അഴിച്ചുപണി. എൻ.പ്രശാന്ത് KSEB ചെയർമാൻ. എം.ജി. രാജമാണിക്യത്തെ മാറ്റി. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാ