റോഹീങ്ക്യന്‍ മുസ്ലീംങ്ങള്‍ക്കെതിരായ ആക്രമണം-മലേഷ്യയിലും പ്രതിഷേധം ശക്തം

Rohingya
Rohingya

മ്യാന്മറിലെ റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് മലേഷ്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. ബംഗ്ലാദേശ്, മലേഷ്യ, ഇന്തോനേഷ്യ, തായ്ലന്‍ഡ് എന്നീരാജ്യങ്ങള്‍ക്ക് പുറമെ ക്വാലാലംപുര്‍, ജകാര്‍ത്ത, ബാങ്കോക് എന്നിവിടങ്ങളിലും പ്രതിഷേധറാലികളും പ്രതിഷേധ പ്രകടനങ്ങളും നടന്നു.

ഈ വംശീയ ഉന്മൂലനത്തെ അപലപിച്ച് മലേഷ്യന്‍ കാബിനറ്റ് പ്രത്യേക പ്രസ്താവനയും പുറത്തിറക്കി. ഈ വിഷയത്തില്‍ മലേഷ്യന്‍ അംബാസഡര്‍ ഓങ്സാന്‍ സൂചിയടക്കമുള്ള നേതാക്കളെ കാണുമെന്നും വിദേശകാര്യ മന്ത്രി അനിഫ അമാന്‍ അറിയിച്ചു. ധാക്കയിലെ ബൈത്തുല്‍ മുഹര്‍റം പള്ളിക്ക് സമീപവും, ജകാര്‍ത്തയില്‍ മ്യാന്മര്‍ എംബസിക്കു സമീപവുമാണ് പ്രതിഷേധ പ്രകടനം നടന്നത്.

Read more

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

ചെന്നൈ: ക്വാലാലംപൂരിൽ നിന്ന് ജിദ്ദയിലേക്ക് പോകുകയായിരുന്ന മലേഷ്യ എയർലൈൻസ് വിമാനം ചെന്നൈയിൽ അടിയന്തരമായി ഇറക്കി. രണ്ടാമത്തെ എൻജി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ എന്നിവയിൽ പ്രത്യേക വാർഡുകൾ ഒരുക്കാൻ