യുട്യൂബ് ചാനല്‍ തുടങ്ങിയതു മുതല്‍ സബ്‌സ്‌ക്രൈബേഴ്‌സിന്റെ കുത്തൊഴുക്കുമായി റൊണാൾഡോയുടെ യൂആർ ക്രിസ്റ്റ്യാനോ ആരംഭിച്ച് ഒരു ദിവസത്തിനുള്ളില്‍ 10 മില്ല്യണ്‍ പേരാണ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തത്. ഇതോടെ ഏറ്റവും വേഗത്തില്‍ 10 മില്ല്യണിലധികം സബ്‌സ്‌ക്രൈബേഴ്‌സിനെ സ്വന്തമാക്കുന്ന ചാനലെന്ന റെക്കോര്‍ഡ് റൊണാള്‍ഡോയ്ക്ക് സ്വന്തമായി.കാത്തിരിപ്പ് അവസാനിക്കുന്നു. ഒടുവിൽ എന്റെ യുട്യൂബ് ചാനൽ ഇതാ എത്തിയിരിക്കുന്നു.
ഈ പുതിയ യാത്രയിൽ എന്നോടൊപ്പം ചേരൂ– സോഷ്യൽ മീഡിയയിൽ തന്റെ സ്വാധീനം വീണ്ടും ഉറപ്പിക്കാൻ യൂട്യൂബ് ചാനലുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്.ഫുട്ബോള്‍
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യൂട്യൂബ് ചാനലുമായി; ആദ്യ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ 10 ലക്ഷത്തിലധികം സബ്സ്‌ക്രൈബേഴ്‌സ്
പോര്‍ച്ചുഗലിന്റെ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഓഗസ്റ്റ് 21 ബുധനാഴ്ചയാണ് യൂട്യൂബ് ചാനലുമായി രംഗത്തെത്തിയത്.
ആദ്യ വീഡിയോ ചാനലില്‍ പോസ്റ്റ് ചെയ്ത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ 10 ലക്ഷത്തിലധികം പേരാണ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തത്.
ലോകത്തെ ഏറ്റവും ശ്രദ്ധേയ കായിക താരവും ഫാന്‍ ഫോളോവേഴ്‌സില്‍ ഏറെ മുന്‍പന്തിയിലുമുള്ള പോര്‍ച്ചുഗലിന്റെ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യൂട്യൂബ് ചാനല്‍ തുടങ്ങി. ഓഗസ്റ്റ് 21 ബുധനാഴ്ച യൂട്യൂബ് ചാനലില്‍ ആദ്യ വീഡിയോ പോസ്റ്റ് ചെയ്ത് കുറഞ്ഞ് സമയത്തിനുള്ളില്‍ തന്നെ 1 കോടി ഫോളോവേഴ്സിനെയും കിട്ടി ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ക്ലബ്ബുകളായ റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തുടങ്ങിയവയിലൂടെ സൗദി അറേബ്യന്‍ പ്രോ ലീഗ് ക്ലബ്ബ് അല്‍ നസ്‌റിലെത്തി നില്‍ക്കുന്ന ശ്രദ്ധേയമായ കരിറിനുടമയാണ് 39കാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.യൂആര്‍ എന്ന പേരിലാണ് താരം യൂട്യൂബ് ചാനല്‍ ആരംഭിച്ചിരിക്കുന്നത്. നിലവില്‍ 11 മില്യണ്‍ സബ്സ്ക്രൈബൈഴ്സാണ് റൊണാൾഡോയുടെ യൂട്യൂബ് ചാനലിലുള്ളത്.