രാജകീയ വിവാഹത്തിനു ദുബായ് ഒരുങ്ങുന്നു

ദുബൈ നഗരം രാജകീയ വിവാഹത്തിനുള്ള ഒരുക്കത്തിലാണ്.യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ മകള്‍ ശൈഖ ലതീഫയുടെ വിവാഹ നിശ്ചയമാണ് ചൊവ്വാഴ്ച .

രാജകീയ വിവാഹത്തിനു ദുബായ് ഒരുങ്ങുന്നു
sheikh-faizal

ദുബൈ നഗരം രാജകീയ വിവാഹത്തിനുള്ള ഒരുക്കത്തിലാണ്.യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ മകള്‍ ശൈഖ ലതീഫയുടെ വിവാഹ നിശ്ചയമാണ് ചൊവ്വാഴ്ച . റാസല്‍ ഖൈമയിലെ രാജകുടുംബാംഗമായ ശൈഖ് ഫൈസല്‍ സഊദ് അല്‍ ഖാസിമിയാണ് വരന്‍.

. ദുബൈ കള്‍ച്ചര്‍&ആര്‍ട്‌സ് അതോറിറ്റി, എമിറേറ്റ് ലിറ്ററേച്ചര്‍ ഫൗണ്ടേഷന്‍ എന്നിവയുടെ ഉപാധ്യക്ഷയുമായ ശൈഖ ലത്തീഫ സാഇദ് യുണിവേഴ്‌സിറ്റിയില്‍ നിന്ന് എക്‌സിക്യൂട്ടീവ് എം.ബി.എ നേടിയ ശേഷം ദുബൈ ഹോള്‍ഡിംഗിന്റെ ടീകോം, ദുബൈ ഹെല്‍ത്ത് കെയര്‍ സിറ്റി തുടങ്ങിയ സംരംഭങ്ങളില്‍ പരിശീലനം നേടി. നിലവില്‍ ദുബൈ കേന്ദ്രീകരിച്ച് നടത്തുന്ന നിരവധി കലാസാംസ്‌കാരിക ഉദ്യമങ്ങള്‍ക്ക് നേതൃത്വം നല്‍കിവരികയാണ്. ഷാര്‍ജ സര്‍വകലാശാലയില്‍ നിന്ന് എം.ബി.എ നേടിയ ശൈഖ് ഫൈസല്‍ ഇസ്ലാമിക് ഫിനാന്‍സ് രംഗത്ത പ്രസിദ്ധനാണ്.

Read more

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി. കിഫ്ബി മുൻ സിഇഒക്കെതിരായ കേസിൽ ഇടപെട്ടെന്നാണ് ആരോപണം. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

തിരുവനന്തപുരം: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങളുമായി യുഡിഎഫ് സർക്കാർ‌. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

സംസ്ഥാനത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊ