ശബരിമല യുവതീ പ്രവേശം: നാളെ ഹര്‍ത്താലിന് ശബരിമല കര്‍മസമിതി ആഹ്വാനം

ശബരിമല യുവതീ പ്രവേശം: നാളെ ഹര്‍ത്താലിന് ശബരിമല കര്‍മസമിതി ആഹ്വാനം
sabarimala-759

ശബരിമല യുവതി പ്രവേശനത്തിൽ  പ്രതിഷേധിച്ച ശബരിമല കര്‍മസമിതി നാളെ സംസ്ഥാന വ്യാപകമായി  ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ശബരിമലയില്‍ രണ്ടു യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമായി തുടരുകയാണ്. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ശബരിമല കര്‍മസമിതിയുടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് ബിജെപി രണ്ടു ദിവസം സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തും. അന്താരാഷ്ട്ര ഹിന്ദു പരിഷത്തും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Read more

സുനിത വില്യംസ് വിശ്രമജീവിതത്തിലേക്ക്; പെൻഷൻ മാത്രം ലക്ഷങ്ങൾ

സുനിത വില്യംസ് വിശ്രമജീവിതത്തിലേക്ക്; പെൻഷൻ മാത്രം ലക്ഷങ്ങൾ

ബഹിരാകാശ ഗവേഷക സുനിത വില്യംസ് നാസയിൽ നിന്ന് വിരമിക്കുകയാണ്. നീണ്ട 27 വർഷത്തെ ഗവേഷണത്തിനു ശേഷമാണ് സുനിത വിരമിക്കുന്നത്. 2025 ഡിസം