സഹാറ മരുഭുമിയില്‍ മഞ്ഞു പെയ്യുന്നു; പലയിടത്തും താപനില ഒരു ഡിഗ്രി സെല്‍ഷ്യസില്‍ താഴെ; വീഡിയോ വൈറല്‍

സഹാറ മരുഭുമിയില്‍ മഞ്ഞു പെയ്യുന്നോ ? നെറ്റി ചുളിക്കാന്‍ വരട്ടെ. ചൂടും വരണ്ട മണൽക്കാറ്റുമായി വാസയോഗ്യമല്ലാത്ത സ്ഥലമായ സഹാറാ മരുഭൂമിയിൽ മഞ്ഞുവീഴ്ച.

സഹാറ മരുഭുമിയില്‍ മഞ്ഞു പെയ്യുന്നു; പലയിടത്തും താപനില ഒരു ഡിഗ്രി സെല്‍ഷ്യസില്‍ താഴെ; വീഡിയോ വൈറല്‍
sahara

സഹാറ മരുഭുമിയില്‍ മഞ്ഞു പെയ്യുന്നോ ? നെറ്റി ചുളിക്കാന്‍ വരട്ടെ. ചൂടും വരണ്ട മണൽക്കാറ്റുമായി വാസയോഗ്യമല്ലാത്ത സ്ഥലമായ സഹാറാ മരുഭൂമിയിൽ മഞ്ഞുവീഴ്ച.

സഹാറയിലെ മണല്‍ കൂനകള്‍ ഇപ്പോള്‍ മഞ്ഞ് പുതഞ്ഞ് കിടക്കുകയാണ്. ഒരു ഡിഗ്രി സെല്‍ഷ്യസാണ് ഇപ്പോള്‍ സഹാറയിലേക്ക് പ്രവേശിക്കുന്ന അള്‍ജീരിയയിലെ ഐന്‍ സെഫ്രയിലെ താപനില. ഐന്‍ സഫ്രയില്‍ സാധരണായായി 35 ഡിഗ്രിയും അതിനു മുകളിലുമൊക്കെയാണ് താപനിലയുണ്ടാകാറുള്ളത്. ചൂട് കൊണ്ട് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയായിരുന്നിടത്ത് ഇപ്പോള്‍ പ്രത്യേക ബ്ലാങ്കറ്റ് ഉപയോഗിച്ചാണ് പ്രദേശവാസികള്‍ പുറത്തിറങ്ങുന്നത്.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മഞ്ഞുവീഴ്ച ഉണ്ടായത്. ഐൻ സഫ്ര എന്ന സഹാറയുടെ അൾജീരിയൻ പ്രാന്തപ്രദേശത്താണ് മഞ്ഞുവീഴ്ച നടന്നത്. സമുദ്രനിരപ്പിൽ നിന്ന് 3280 അടി ഉയരമുള്ള പ്രദേശമാണിത്.ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മഞ്ഞുവീഴ്ച ഉണ്ടായത്. ഐൻ സഫ്ര എന്ന സഹാറയുടെ അൾജീരിയൻ പ്രാന്തപ്രദേശത്താണ് മഞ്ഞുവീഴ്ച നടന്നത്. സമുദ്രനിരപ്പിൽ നിന്ന് 3280 അടി ഉയരമുള്ള പ്രദേശമാണിത്.സഹാറയിലെ അപൂര്‍വ്വമായ മഞ്ഞു വീഴ്ചയുടെ നിരവധി ചിത്രങ്ങല്‍ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു