സായിപല്ലവി ടെസ്സയാകുന്നു, മാധവന്‍ ചാര്‍ളിയും

പ്രേമം എന്ന ചിത്രത്തിലെ മലർ മിസ്സായി പ്രേക്ഷക മനസ്സ് കീഴടക്കിയ സായിപ്പല്ലവി തമിഴിലേക്ക് .മലയാളത്തില്‍ സൂപ്പര്‍ ഹിറ്റ്‌ ആയ ചാര്‍ളിയുടെ തമിഴ് റിമേക്കിലൂടെ ആണ് സായി എത്തുന്നത് .

സായിപല്ലവി ടെസ്സയാകുന്നു, മാധവന്‍ ചാര്‍ളിയും
sai-with-madhavan

പ്രേമം എന്ന ചിത്രത്തിലെ മലർ മിസ്സായി പ്രേക്ഷക മനസ്സ് കീഴടക്കിയ സായിപ്പല്ലവി തമിഴിലേക്ക് .മലയാളത്തില്‍ സൂപ്പര്‍ ഹിറ്റ്‌ ആയ ചാര്‍ളിയുടെ തമിഴ് റിമേക്കിലൂടെ ആണ് സായി എത്തുന്നത് .ദുല്‍ക്കര്‍ ചെയ്ത ചാര്‍ളി എന്ന വേഷം തമിഴില്‍ മാധവന്‍ ആണ് ചെയ്യുന്നത്.ഊട്ടി, പോണ്ടിച്ചേരി എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ്. ജയ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ശ്രുതി നല്ലപ്പയാണ്.

ചിത്രത്തിന്റെ ഷൂട്ടിങ്ങ് മാര്‍ച്ച് ആദ്യവാരം ആരംഭിക്കുമെന്നും നിര്‍മ്മാതാവ് അറിയിച്ചു.ചിത്രത്തില്‍ അഭിനയിക്കാന്‍ സായി പല്ലവി വാങ്ങിയത് റെക്കോര്‍ഡ്‌ പ്രതിഫലം ആണെന്നും വാര്‍ത്ത‍ ഉണ്ടായിരുന്നു .എന്തായാലും ദുല്‍ക്കറും പാര്‍വതിയും മത്സരിച്ചു അഭിനയിച്ച വേഷത്തില്‍ സായിയും മാധവനും എത്തുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍ .

Read more

ഡൽഹി സ്ഫോടനം; NIA അന്വേഷിക്കും; അന്വേഷണം ഷഹീൻ ഷാഹിദിനെ കേന്ദ്രീകരിച്ച്

ഡൽഹി സ്ഫോടനം; NIA അന്വേഷിക്കും; അന്വേഷണം ഷഹീൻ ഷാഹിദിനെ കേന്ദ്രീകരിച്ച്

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനം എൻഐഎ അന്വേഷിക്കും. അന്വേഷണം പൂർണമായി എൻഐഎയ്ക്ക് കൈമാറിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്