കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്ന കേസില്‍ സല്‍മാന്‍ ജയിലിലേയ്ക്ക്; അഞ്ചു വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ

സല്‍മാന്‍ ഖാന് അഞ്ചു വര്‍ഷം തടവുശിക്ഷ. 10,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 9, സെക്ഷന്‍ 51 എന്നിവ പ്രകാരമാണ് സല്‍മാനെ ജോധ്പൂര്‍ വിചാരണ കോടതി ശിക്ഷിച്ചത്.

കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്ന കേസില്‍  സല്‍മാന്‍ ജയിലിലേയ്ക്ക്; അഞ്ചു വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ
salman

സല്‍മാന്‍ ഖാന് അഞ്ചു വര്‍ഷം തടവുശിക്ഷ. 10,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 9, സെക്ഷന്‍ 51 എന്നിവ പ്രകാരമാണ് സല്‍മാനെ ജോധ്പൂര്‍ വിചാരണ കോടതി ശിക്ഷിച്ചത്.

തടവു ശിക്ഷ മൂന്നു വര്‍ഷത്തില്‍ കൂടുതലായതിനാല്‍ സല്‍മാന് നേരിട്ട് ജയിലിലേക്ക് പോകേണ്ടിവരും. ജാമ്യത്തിനു വേണ്ടി ഹൈക്കോടതിയെ സമീപിക്കുക മാത്രമാണ് ഇനി ഏക മാര്‍ഗം. സഹോദരിമാര്‍ക്കൊപ്പമാണ് വിധി കേള്‍ക്കാന്‍ സല്‍മാന്‍ കോടതിയില്‍ എത്തിയത്. സല്‍മാന്‍ ഒഴികെയുള്ള നാലു പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു. സെയ്ഫ് അലി ഖാന്‍, തബു, സൊണാലി ബിന്ദ്ര, നീലം കോത്താരി എന്നിവരെയാണ് വെറുതെ വിട്ടത്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു