ഗോവയിൽ അവധി ആഘോഷിച്ച് സമാന്ത; ചിത്രങ്ങൾ

Share

സിനിമാ തിരക്കുകൾക്ക് അവധി നൽകി ഗോവയിൽ സുഹൃത്തുക്കള്‍ക്കൊപ്പം ജീവിതം ആഘോഷിക്കുകയാണ് നടി സമാന്ത. ശിൽപ റെഡ്ഡി, വസുകി എന്നീ സുഹൃത്തുക്കൾക്കൊപ്പമാണ് നടി ഗോവയിൽ എത്തിയത്. അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നടി പങ്കുവച്ചിട്ടുണ്ട്.

https://www.instagram.com/p/CYBYyhfFbFx/?utm_source=ig_web_copy_link

അല്ലു അർജുന്‍ നായകനായെത്തിയ ‘പുഷ്പ’യിലെ സമാന്തയുടെ ഐറ്റം ഡാൻസ് സിനിമാലോകത്ത് തരംഗമായിരുന്നു. നാഗചൈതന്യയുമായുള്ള വിവാഹമോചനശേഷം നടി പ്രത്യക്ഷപ്പെട്ട ചിത്രം കൂടിയായിരുന്നു ‘പുഷ്പ’.

https://www.instagram.com/p/CX-8_e6LoC3/?utm_source=ig_web_copy_link

വിഘ്നേശ് ശിവൻ സംവിധാനം ചെയ്യുന്ന കാത്തു വാക്കുള്ള രണ്ടു കാതൽ, ശാകുന്തളം, യശോദ എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകൾ.

Read more

ഫുക്കറ്റ്-ഡൽഹി വിമാനാപകടം; പൈലറ്റിനെ പിരിച്ചുവിട്ട് എയർ ഇന്ത്യ

ഫുക്കറ്റ്-ഡൽഹി വിമാനാപകടം; പൈലറ്റിനെ പിരിച്ചുവിട്ട് എയർ ഇന്ത്യ

ഡൽഹി : അപകടത്തില്‍പ്പെട്ട ഫുക്കറ്റ്–ഡൽഹി വിമാനത്തിന്‍റെ പൈലറ്റ് ഇൻ കമാൻഡൻ്റിനെ എയർ ഇന്ത്യ പിരിച്ചുവിട്ടു. അപകട സമയം പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്

തൃശൂരിൽ സർക്കാർ യു പി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

തൃശൂരിൽ സർക്കാർ യു പി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

തൃശൂർ കോടശ്ശേരി പഞ്ചായത്തിലെ ചായ്പൻകുഴി സർക്കാർ യുപി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിദ്