സിംഗപ്പൂരില്‍ നിന്ന് തിരിച്ച വിമാനത്തില്‍ യാത്രക്കാരന്‍റെ സാംസങ് ഫോണ്‍ പൊട്ടിത്തെറിച്ചു

സിംഗപ്പൂരില്‍ നിന്ന് തിരിച്ച വിമാനത്തില്‍ യാത്രക്കാരന്‍റെ സാംസങ് ഫോണ്‍ പൊട്ടിത്തെറിച്ചു
samsung-note-2-blast-573x395

ചെന്നൈ-സിംഗപൂർ വിമാനത്തിൽ സാംസങ് ഗാലക്‌സി നോട്ട്-2 ഫോണിന് തീ പിടിച്ചു. വിമാനത്തിന്റെ സീറ്റിനടിയിൽനിന്ന് പുക പുറത്തുവരുന്നത് ശ്രദ്ധയിൽപെട്ടതോടെ ലഗേജ് പരിശോധിച്ചപ്പോഴാണ് പൊട്ടിത്തെറിച്ച സാംസങ് ഫോൺ കണ്ടെത്തിയത്.  സിംഗപൂരില്‍ നിന്ന് ചെന്നൈയിലേക്ക് തിരിച്ച വിമാനത്തിലാണ് സംഭവം.

പുക ശ്രദ്ധയില്‍പ്പെട്ട ഉടനെ വിമാന ജീവനക്കാർ തീ അണയ്ക്കുകയായിരുന്നു. തുടർന്ന് എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തെ വിവരം അറിയിച്ചു. സംഭവത്തിൽ ഡിജിസിഎ അന്വേഷണം ആരംഭിച്ചു. സാംസങ് കമ്പനിയും സമാന്തരമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read more

തമിഴ് തായ് വാഴ്ത്തും വന്ദേമാതരവും ഒഴിവാക്കി തമിഴ്നാടിന്റെ സ്വാതന്ത്ര്യദിനാഘോഷം; പതാകയുയർത്തി മുഖ്യമന്ത്രി വിജയ്

തമിഴ് തായ് വാഴ്ത്തും വന്ദേമാതരവും ഒഴിവാക്കി തമിഴ്നാടിന്റെ സ്വാതന്ത്ര്യദിനാഘോഷം; പതാകയുയർത്തി മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്തായ് വാഴ്ത്തും വന്ദേമാതരവും ഒഴിവാക്കി തമിഴ്നാട് സർക്കാരിൻ്റെ സ്വാതന്ത്ര്യദിനാഘോഷം. മുഖ്യമന്ത്രി സി ജോസഫ് വിജയ് ദേശീയ