കാത്തിരിപ്പിന് വിട: വിപണിയിൽ തരംഗമാവാൻ ഗ്യാലക്‌സി എം30 എത്തുന്നു

കാത്തിരിപ്പിന്  വിട: വിപണിയിൽ തരംഗമാവാൻ ഗ്യാലക്‌സി എം30 എത്തുന്നു
Samsung-Galaxy-M30

ഇനി ഒട്ടും കാത്തിരിക്കേണ്ട ആവശ്യമില്ല  വിപണിയുടെ തരംഗമായി മാറാൻ മാർച്ച് 7 മുതൽ ഗ്യാലക്‌സി എം30 വില്‍പ്പനയ്ക്ക് എത്തുന്നു.

4 ജിബി റാമും 64 ജിബി സ്റ്റോറേജുമുളള പതിപ്പിന് 14,990 രൂപയാണ് വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുളള പതിപ്പിന് 17,990 രൂപയാണ് വില.

മാര്‍ച്ച് 7 മുതലായിരിക്കും ഫോണ്‍ ലഭിച്ചു തുടങ്ങുക.  6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോള്‍ഡ് ഡിസ്‌പ്ലേ,13 മെഗാപിക്‌സൽ ഉൾപ്പെടെയുള്ള മൂന്ന് പിൻക്യാമറ,16 മെഗാപിക്‌സൽ സെൽഫി ക്യാമറ, 5000 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന പ്രത്യേകതകൾ.

സുരക്ഷയ്ക്കായി റിയര്‍ മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറും ഫെയ്‌സ് അണ്‍ലോക്കുമുണ്ട്. യുഎസ്ബി-സി പോര്‍ട്ടും 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക് ഉള്‍പ്പെടെയാണ് ഫോണ്‍ എത്തിയിട്ടുളളത്.

ആമസോണ്‍, സാംസങ് ഡോട് കോം എന്നീ വെബ്‌സൈറ്റുകള്‍ വഴിയാണ് ഫോൺ വാങ്ങാൻ സാധിക്കുക.

Read more

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല. മന്ത്രിസഭാ യോഗത്തിന് ശേഷം ഗണേഷ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കുടുംബ പ്രശ്

മധുര വിമാനത്താവളത്തിന് അന്താരാഷ്‌ട്ര പദവി

മധുര വിമാനത്താവളത്തിന് അന്താരാഷ്‌ട്ര പദവി

ന്യൂഡൽഹി: തമിഴ്നാട്ടിലെ മധുര വിമാനത്താവളം അന്താരാഷ്‌ട്ര വിമാനത്താവളമായി ഉയർത്താനും ജൽ ജീവൻ മിഷൻ 2028 വരെ നീട്ടാനും പ്രധാനമന്ത്രി നരേന്ദ്