സൗദി അറേബ്യയുടെ ഫുട്‌ബോള്‍ ടീം സഞ്ചരിച്ച വിമാനത്തില്‍ തീ; വിമാനം അടിയന്തരമായി നിലത്തിറക്കി

സൗദി അറേബ്യയുടെ ദേശീയ ഫുട്ബോൾ ടീം സഞ്ചരിച്ച വിമാനത്തിന്റെ എൻജിനിൽ തീ പിടിച്ചതിനെത്തുടർന്ന് അടിയന്തരമായി നിലത്തിറക്കി. ഫിഫ ലോകകപ്പിൽ തങ്ങളുടെ രണ്ടാം ഗ്രൂപ്പ് മൽസരത്തിനായി താരങ്ങളെയും വഹിച്ചുകൊണ്ടുപോയ ഔദ്യോഗിക വിമാനത്തിനാണു തീപിടിച്ചത്.

സൗദി അറേബ്യയുടെ ഫുട്‌ബോള്‍ ടീം സഞ്ചരിച്ച വിമാനത്തില്‍ തീ; വിമാനം അടിയന്തരമായി നിലത്തിറക്കി
saudi-football-team-flight-fire.jpg.image.784.410

സൗദി അറേബ്യയുടെ ദേശീയ ഫുട്ബോൾ ടീം സഞ്ചരിച്ച വിമാനത്തിന്റെ എൻജിനിൽ തീ പിടിച്ചതിനെത്തുടർന്ന് അടിയന്തരമായി നിലത്തിറക്കി. ഫിഫ ലോകകപ്പിൽ തങ്ങളുടെ രണ്ടാം ഗ്രൂപ്പ് മൽസരത്തിനായി താരങ്ങളെയും വഹിച്ചുകൊണ്ടുപോയ ഔദ്യോഗിക വിമാനത്തിനാണു തീപിടിച്ചത്.

വിമാനത്തിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണ്. അതേസമയം, തീപിടിത്തമായിരുന്നില്ലെന്നും പക്ഷി വന്നിടിച്ചതുകൊണ്ടുണ്ടായ പിഴവാണെന്നുമാണ് വിമാനക്കമ്പനിയുടെ വിശദീകരണം. റോസ്സിയ എയര്‍ബസ് എ319 ആണ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നിന്ന് റോസ്‌തോവ് ഓണ്‍ ഡോണിലേക്കു താരങ്ങളെ കൊണ്ടുപോയത്. ബുധനാഴ്ച ഉറുഗ്വായ്‌ക്കെതിരെയാണു സൗദിയുടെ രണ്ടാം മത്സരം എന്‍ജിനു തീപിടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇവ ആധികാരികമാണോയെന്നു വ്യക്തമായിട്ടില്ല

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ