പ്രവാസികള്‍ ആശങ്കയില്‍; സൗദിയില്‍ വാടക കാര്‍ മേഖലയിലും സ്വദേശിവത്കരണം

സൗദിയില്‍ വാടക കാര്‍ മേഖലയിലും സ്വദേശിവത്കരണം (നിതാഖാത്) വരുന്നു. വിദേശ തൊഴിലാളികള്‍ മാര്‍ച്ച് 18-നു ശേഷം വാടക കാര്‍ മേഖലയില്‍ പാടില്ലെന്നു തൊഴില്‍ മന്ത്രാലയം ഇതിനകം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനേകം പ്രവാസികള്‍ ജോലി ചെയ്യുന്ന മേഖലയാണിത്.

പ്രവാസികള്‍ ആശങ്കയില്‍; സൗദിയില്‍ വാടക കാര്‍ മേഖലയിലും സ്വദേശിവത്കരണം
saudinews

സൗദിയില്‍ വാടക കാര്‍ മേഖലയിലും സ്വദേശിവത്കരണം (നിതാഖാത്) വരുന്നു. വിദേശ തൊഴിലാളികള്‍ മാര്‍ച്ച് 18-നു ശേഷം വാടക കാര്‍ മേഖലയില്‍ പാടില്ലെന്നു തൊഴില്‍ മന്ത്രാലയം ഇതിനകം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനേകം പ്രവാസികള്‍ ജോലി ചെയ്യുന്ന മേഖലയാണിത്.

നേരെത്ത ജ്വല്ലറികളിലും മൊബൈല്‍ ഷോപ്പുകളിലും സൗദി സ്വദേശിവത്കരണം നടപ്പാക്കി തുടങ്ങിയിരുന്നു. വാടക കാര്‍ മേഖലയിലെ ഉടമകള്‍ ബഹുഭൂരിപക്ഷവും വിദേശികളാണ്. പക്ഷേ ഈ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ ഏറിയ പങ്കും പ്രവാസികളാണ്. പുതിയ തീരുമാനം വരുന്നതോടെ നിരവധി പ്രവാസികള്‍ക്ക് ജോലി നഷ്ടമാകും. സ്വദേശിവത്കരണം നടപ്പാക്കുന്നതിനു വീഴ്ച്ച വരുത്തുന്ന ഉടമകള്‍ക്ക് കര്‍ശന ശിക്ഷ നല്‍കുമെന്നു തൊഴില്‍ മന്ത്രാലയം അറിയിച്ചു. മലയാളികള്‍ ഉള്‍പെടെ നിരവധി പ്രവാസികളെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നമാണ് ഇത്.

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ