സയീദ് അക്തർ മിർസയുടെ അരവിന്ദൻ അനുസ്മരണ പ്രഭാഷണം തിങ്കളാഴ്
രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി നാളെ (തിങ്കൾ) അരവിന്ദൻ സ്മാരക പ്രഭാഷണം നടക്കും .പ്രശസ്ത സംവിധായകനും കെ. ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനുമായ സയീദ് അക്തർ മിർസയാണ് പ്രഭാഷകൻ. ഉച്ച കഴിഞ്ഞ് മൂന്നിന് നിള തിയേറ്ററിലാണ് പരിപാടി .