യുഎഇയിലെ സ്കൂളുകൾ ഡിസംബർ 10 ന് അടയ്ക്കും

Share

യുഎഇ: യു.എ.ഇ.യിൽ ഡിസംബര്‍ 10 മുതല്‍ സ്കൂളുകള്‍ക്ക് ശൈത്യകാല അവധി ആരംഭിക്കും. ഇന്ത്യന്‍ സ്കൂളുകള്‍ രണ്ടാം ടേം പരീക്ഷയും ഫലപ്രഖ്യാപനവും പൂര്‍ത്തിയായ ശേഷമാണ് അവധിയ്ക്കായി അടക്കുന്നത്.ക്രിസ്ത്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് ശേഷം ജനുവരി രണ്ടിന് വീണ്ടും അധ്യയനം ആരംഭിക്കും. പ്രാദേശിക, വിദേശ സിലബസുകള്‍ അടിസ്ഥാനമാക്കിയുള്ള സ്കൂളുകള്‍ പാദവര്‍ഷ പരീക്ഷകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് അവധി നല്‍കുന്നത്.

2022 ഓടെ മുഴുവന്‍ വിദ്യാര്‍ഥികളും സ്കൂളില്‍ നേരിട്ടെത്തി പഴയ രീതിയിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് അബുദാബി വിദ്യാഭ്യാസ വകുപ്പ് നേരത്തെ തീരുമാനിച്ചിട്ടുണ്ട്. അവധിക്കാലം പ്രമാണിച്ച് പ്രവാസികളുടെ നാട്ടിലേക്കുള്ള യാത്ര ഇത്തവണയും ആശങ്കയിലാണ്. ടിക്കറ്റ് ബുക്ക് ചെയ്ത പകുതിയോളം പേര്‍ യാത്ര മാറ്റി വെക്കാന്‍ തീരുമാനിച്ചു

Read more

ഫുക്കറ്റ്-ഡൽഹി വിമാനാപകടം; പൈലറ്റിനെ പിരിച്ചുവിട്ട് എയർ ഇന്ത്യ

ഫുക്കറ്റ്-ഡൽഹി വിമാനാപകടം; പൈലറ്റിനെ പിരിച്ചുവിട്ട് എയർ ഇന്ത്യ

ഡൽഹി : അപകടത്തില്‍പ്പെട്ട ഫുക്കറ്റ്–ഡൽഹി വിമാനത്തിന്‍റെ പൈലറ്റ് ഇൻ കമാൻഡൻ്റിനെ എയർ ഇന്ത്യ പിരിച്ചുവിട്ടു. അപകട സമയം പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്

തൃശൂരിൽ സർക്കാർ യു പി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

തൃശൂരിൽ സർക്കാർ യു പി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

തൃശൂർ കോടശ്ശേരി പഞ്ചായത്തിലെ ചായ്പൻകുഴി സർക്കാർ യുപി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിദ്