സെല്‍ഫി പ്രേമക്കാര്‍ വേഗം വൃദ്ധരാകുമെന്ന് പഠനം

'സെല്‍ഫി' ഇന്നത്തെ തലുമുറയുടെ ഒരു ഐഡന്‍റിറ്റി ആയി മാറി കഴിഞ്ഞു. . എന്തിനും ഏതിനും കാണിക്കുന്ന സെല്ഫി ഭ്രമം അപകടം ക്ഷണിച്ചു വരുത്തിയ സംഭവങ്ങളും കുറവല്ല. ആ കൂട്ടത്തിലേക്കാണ് പുതിയ വെളിപ്പെടുത്തലുമായി ഒരു പഠന സംഘം എത്തുന്നത്. തോന്നുമ്പോഴെല്ലാമുള്ള ഈ സെല്‍ഫി എടുപ്പ് മനുഷ്യരെ വാര്‍ദ്ധക്യത്തിലേക്ക് നയിക്ക


 'സെല്‍ഫി' ഇന്നത്തെ തലുമുറയുടെ ഒരു ഐഡന്‍റിറ്റി ആയി മാറി കഴിഞ്ഞു. . എന്തിനും ഏതിനും കാണിക്കുന്ന സെല്ഫി ഭ്രമം അപകടം  ക്ഷണിച്ചു വരുത്തിയ സംഭവങ്ങളും കുറവല്ല. ആ കൂട്ടത്തിലേക്കാണ് പുതിയ വെളിപ്പെടുത്തലുമായി ഒരു പഠന സംഘം എത്തുന്നത്. തോന്നുമ്പോഴെല്ലാമുള്ള ഈ സെല്‍ഫി എടുപ്പ് മനുഷ്യരെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കും എന്നാണ ഈ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. സെല്‍ഫി എടുക്കുമ്പോള്‍ മുഖത്ത് അടിക്കുന്ന വെളിച്ചവും ഒപ്പം ഉണ്ടാകുന്ന ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷനുമാണ് ഇവിടെ വില്ലനാകുന്നത്. ഇത് ചര്‍മ്മത്തിന് കേടുപാടുകള്‍ ഉണ്ടാക്കുകയും മുഖത്തിന്‍റെ മൃദുത്വം നഷ്ടപ്പെടുത്തുകയും ചെയ്യുമത്രേ.  ചര്‍മ്മത്തിന്‍റെ തൊലി എളുപ്പം ചുളിയുന്നതിനും ഇത് കാരണമാകും.  കേടുപാടുകള്‍ പറ്റുന്ന ത്വക്കിലെ കോശങ്ങള്‍ പുനര്‍നിര്‍മ്മിക്കപ്പെടുകയും ഇല്ല. ഇതാണ് വാര്‍ദ്ധക്യത്തിലേക്ക് നയിക്കുക.

Read more

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന് ചേർന്ന മിൽമ ബോർഡ് യോഗത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പിന് മുമ്പേ

സില്‍വര്‍ലൈന്‍ ഉപേക്ഷിച്ച് യുഡിഎഫ് സര്‍ക്കാര്‍; മഞ്ഞക്കുറ്റികള്‍ നീക്കാന്‍ റവന്യൂ വകുപ്പിന് നിര്‍ദേശം

സില്‍വര്‍ലൈന്‍ ഉപേക്ഷിച്ച് യുഡിഎഫ് സര്‍ക്കാര്‍; മഞ്ഞക്കുറ്റികള്‍ നീക്കാന്‍ റവന്യൂ വകുപ്പിന് നിര്‍ദേശം

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനങ്ങളും റദ്ദാക്കി. സമരത്

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി. കിഫ്ബി മുൻ സിഇഒക്കെതിരായ കേസിൽ ഇടപെട്ടെന്നാണ് ആരോപണം. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്