സെങ് കാങ്ങ് ഓണം സെപ്റ്റംബര്‍ 21 ന്

സെങ് കാങ്ങ് ഓണം സെപ്റ്റംബര്‍ 21 ന്
SengkangOnam

സെങ് കാങ്ങ് (Sengkang)മലയാളികള്‍ സംഘടിപ്പിക്കുന്ന   ഓണാഘോഷം "സെങ് കാങ്ങ്  ഓണം" സെപ്റ്റംബര്‍ 21 ന് .. രാവിലെ 10 മണി മുതല്‍ മാര്‍സിലിങ്  കമ്മ്യുണിറ്റി ക്ലബില്‍ വെച്ചാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.

സ്റ്റേജ് പെര്‍ഫോര്‍മന്‍സുകളും  വിവിധ തരം ഓണക്കളികളും ആഘോഷത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എല്ലാ വര്‍ഷത്തെയും പോലെ സ്വാദിഷ്ടമായ സദ്യയാണ് ഇത്തവണയും ഒരുങ്ങുന്നത്..   പ്രവേശന പാസ്സുകള്‍ക്ക് സംഘാടകരുമായി ബന്ധപ്പെടുക.

Read more

സുനിത വില്യംസ് വിശ്രമജീവിതത്തിലേക്ക്; പെൻഷൻ മാത്രം ലക്ഷങ്ങൾ

സുനിത വില്യംസ് വിശ്രമജീവിതത്തിലേക്ക്; പെൻഷൻ മാത്രം ലക്ഷങ്ങൾ

ബഹിരാകാശ ഗവേഷക സുനിത വില്യംസ് നാസയിൽ നിന്ന് വിരമിക്കുകയാണ്. നീണ്ട 27 വർഷത്തെ ഗവേഷണത്തിനു ശേഷമാണ് സുനിത വിരമിക്കുന്നത്. 2025 ഡിസം