വീരേന്ദ്ര സെവാഗിനെ തേടി ഇംഗ്ലണ്ടില്‍ നിന്നും ഒരു പരമോന്നത പുരസ്‌കാരം.

വീരേന്ദ്ര സെവാഗിനെ തേടി ഇംഗ്ലണ്ടില്‍ നിന്നും ഒരു പരമോന്നത പുരസ്‌കാരം. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം സെവാഗിനോടുളള ബഹുമാന സൂചകമായി മെയലെബോണ്‍ ക്രിക്കറ്റ് ക്ലബ്‌ ആണ് ആജീവനനാന്ത അംഗത്വ൦ നല്‍കിയത്.

വീരേന്ദ്ര സെവാഗിനെ തേടി ഇംഗ്ലണ്ടില്‍ നിന്നും ഒരു പരമോന്നത പുരസ്‌കാരം.
sewang

വീരേന്ദ്ര സെവാഗിനെ തേടി ഇംഗ്ലണ്ടില്‍ നിന്നും ഒരു പരമോന്നത പുരസ്‌കാരം. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം സെവാഗിനോടുളള ബഹുമാന സൂചകമായി മെയലെബോണ്‍ ക്രിക്കറ്റ് ക്ലബ്‌ ആണ് ആജീവനനാന്ത അംഗത്വ൦ നല്‍കി താരത്തെ ആദരിച്ചത്.

ഇന്ത്യയില്‍ നിന്നും സച്ചിന്‍ ടെന്‍ഡുല്‍ക്കറും രാഹുല്‍ ദ്രാവിഡും സൗരവ് ഗാംഗുലിയും മാത്രമാണ് മുന്പ് ഈ ബഹുമതിക്ക് അര്‍ഹത നേടിയത്.അന്താരാഷ്ട്ര ക്രിക്കറ്റിലെ നേട്ടങ്ങള്‍ക്ക്‌ കണക്കിലെടുത്താണ് സെവാഗിനെ ആദരിക്കാന്‍ തീരുമാനിച്ചത്..2013ല്‍ ചാമ്പ്യന്‍ കണ്‍ട്രി മാച്ചിലാണ് എംസിസിക്കായി സെവാഗ് കളിച്ചത്. നായകനായിട്ടായിരുന്നു അബുദാബിയില്‍ നടന്ന മത്സരത്തില്‍ സെവാഗ് കളത്തിലിറങ്ങിയത്. യോക് ഷെയര്‍ ആയിരുന്നു എതിരാളി. അന്ന് സെവാഗ് സെഞ്ച്വറിയും നേടിയിരുന്നു.ഇന്ത്യക്കായി 104 ടെസ്റ്റുകളും 251 ഏകദിനവും 19 ടി20യും കളിച്ചിട്ടുളള സെവാഗ് ടെസ്റ്റില്‍ 8586 റണ്‍സും ഏകദിനത്തില്‍ 8274 റണ്‍സും സ്‌കോര്‍ ചെയ്തിട്ടുളള താരമാണ്.

സെവാഗിന് അംഗത്വം നല്‍കുന്നതിന് ഒരു വിശദീകരണം ആവശ്യമില്ലെന്നും അദ്ദേഹത്തിന്റെ കരിയര്‍ തന്നെ അതിന് തെളിവാണെന്നും എംസിസി ഹെഡ് ഓഫ് ക്രിക്കറ്റ് ജോണ്‍ സ്റ്റീഫണ്‍ പറഞ്ഞു

Read more

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി. കിഫ്ബി മുൻ സിഇഒക്കെതിരായ കേസിൽ ഇടപെട്ടെന്നാണ് ആരോപണം. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

തിരുവനന്തപുരം: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങളുമായി യുഡിഎഫ് സർക്കാർ‌. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

സംസ്ഥാനത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊ