കിടിലന്‍ ട്വിസ്റ്റുമായി ശാന്തി മുഹൂര്‍ത്തം;ഈ മനോഹരമായ ഷോര്‍ട്ട് ഫിലിം ഒന്ന് കണ്ടു നോക്കൂ

ഇത്രയും വ്യത്യസ്തമായൊരു ഷോര്‍ട്ട് ഫിലിം ഈ അടുത്ത കാലത്തൊന്നും നമ്മള്‍ കണ്ടിട്ടുണ്ടാവില്ല

കിടിലന്‍ ട്വിസ്റ്റുമായി ശാന്തി മുഹൂര്‍ത്തം;ഈ മനോഹരമായ ഷോര്‍ട്ട് ഫിലിം  ഒന്ന് കണ്ടു നോക്കൂ
shanthi

ഇത്രയും വ്യത്യസ്തമായൊരു ഷോര്‍ട്ട് ഫിലിം ഈ അടുത്ത കാലത്തൊന്നും നമ്മള്‍ കണ്ടിട്ടുണ്ടാവില്ല .ആനന്ദ് മേനോന്‍ എഴുതി സംവിധാനം ചെയ്ത കിടിലന്‍ ഹ്രസ്വചിത്രമാണ് ശാന്തി മുഹൂര്‍ത്തം. ആദ്യരാത്രിയില്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ് രസകരമായ ഈ ചിത്രം ആരംഭിക്കുന്നത്. കഥാപാത്രങ്ങളുടെ പ്രകടനവും മികച്ച നിര്‍മ്മാണവും വ്യത്യസ്തമാക്കുന്ന ഈ ചിത്രത്തിന്റെ ക്ലൈമാക്‌സ് അപാരമാണ്.

ആദ്യ രാത്രിയില്‍ പഴ പ്രണയം തുറന്നു പറയുന്നതോടെയാണ് ഈ ഹൃസ്വ ചിത്രം മുന്നോട്ടു നീങ്ങുന്നത്‌.ജൂലൈ അവസാനം യു ട്യൂബില്‍ റിലീസ് ചെയ്ത ചിത്രം ഇതിനോടകം അറുപതിനായിരത്തോളം പേര്‍ കണ്ടുകഴിഞ്ഞു. തീര്‍ത്തും രസകരമായ ഡയലോഗുകള്‍ ആണ് ഇതിന്റെ മറ്റൊരു സവിശേഷത കൂട്ടത്തില്‍ അപാര ട്വിസ്റ്റും,ഒന്ന് കണ്ടു നോക്കൂ .

Read more

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു

ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു. നടന്‍ ദിലിപീനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. ഇനി ഒരു

ദുബായിലെ ഹോട്ടലുകളില്‍ ഡിജിറ്റല്‍ ചെക്ക്-ഇന്‍ സൗകര്യത്തിന് അംഗീകാരം

ദുബായിലെ ഹോട്ടലുകളില്‍ ഡിജിറ്റല്‍ ചെക്ക്-ഇന്‍ സൗകര്യത്തിന് അംഗീകാരം

ദുബായ്: എമിറേറ്റിലെ ഹോട്ടലുകളില്‍ ഡിജിറ്റല്‍, കോണ്‍ടാക്റ്റ്ലെസ് ചെക്ക് ഇന്‍ സൗകര്യം നടപ്പാക്കുന്നതിന് അഗീകാരം. യുഎഇ ഉപപ്രധാനമന്ത്രിയു