ബംഗ്ലാദേശ് ചരിത്ര പാഠപുസ്തകങ്ങളിൽ നിന്ന് ഷെയ്ഖ് മുജീബുർ റഹ്മാൻ പുറത്ത്

0

ധാക്ക: പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അട്ടിമറിച്ചതിനു പിന്നാലെ ബംഗ്ലാദേശിന്‍റെ ചരിത്ര പാഠപുസ്തകങ്ങളിൽ നിന്ന് രാഷ്‌ട്രപിതാവ് ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്മാനെയും പുറത്താക്കുന്നു.

ചരിത്രം കൂടുതൽ ആധികാരികമാക്കി തിരുത്തുകയാണെന്ന വാദത്തിലാണു മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണകൂടത്തിന്‍റെ നീക്കം.