മുകളിലൂടെ വട്ടമിട്ടു പറക്കുന്ന എന്തിനെയും ഉള്ളിലേക്ക് വലിച്ചിടുന്ന അഗാധഗര്‍ത്തം; തെക്കന്‍ സൈബീരിയയിലെ രത്‌ന ഖനിയെകുറിച്ചറിയാം

മുകളിലൂടെ വട്ടമിട്ടു പറക്കുന്ന എന്തിനെയും ഉള്ളിലേക്ക് വലിച്ചിടുന്ന അഗാധഗര്‍ത്തം. സോവിയറ്റ് യൂണിയന്റെ സാമ്പത്തിക മുന്നേറ്റത്തില്‍ പ്രധാന പങ്ക് വഹിച്ച ഒരു രത്‌ന ഖനിയെകുറിച്ചാണ് പറഞ്ഞു വരുന്നത്. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഒരു ഗര്‍ത്തം എന്ന് വേണമെങ്കില്‍ ഈ ഖനിയെ കുറിച്ചു പറയാം.

മുകളിലൂടെ വട്ടമിട്ടു പറക്കുന്ന എന്തിനെയും ഉള്ളിലേക്ക് വലിച്ചിടുന്ന അഗാധഗര്‍ത്തം; തെക്കന്‍ സൈബീരിയയിലെ രത്‌ന ഖനിയെകുറിച്ചറിയാം
russia2

മുകളിലൂടെ വട്ടമിട്ടു പറക്കുന്ന എന്തിനെയും ഉള്ളിലേക്ക് വലിച്ചിടുന്ന അഗാധഗര്‍ത്തം. സോവിയറ്റ് യൂണിയന്റെ സാമ്പത്തിക മുന്നേറ്റത്തില്‍ പ്രധാന പങ്ക് വഹിച്ച ഒരു രത്‌ന ഖനിയെകുറിച്ചാണ് പറഞ്ഞു വരുന്നത്. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഒരു ഗര്‍ത്തം എന്ന് വേണമെങ്കില്‍ ഈ ഖനിയെ കുറിച്ചു പറയാം.

1,722 അടി ആഴമുള്ള സൈബിരിയയിലെ ഡയമണ്ട് നഗരം എന്ന് വിളിക്കുന്ന പ്രദേശത്താണ് ഈ മിര്‍ ഖനി സ്ഥിതിചെയ്യുന്നത്.  847.5കോടി വിലവരുന്ന രത്‌ന ശേഖരങ്ങള്‍ തെക്കന്‍ സൈബീരിയയിലെ ഈ ഖനിയില്‍ നിക്ഷേപമായുണ്ടായിരുന്നു. എന്നാല്‍ 2004ലോടുകൂടി ഖനി അതിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കി. പിന്നീട് തൊട്ടടുത്തുള്ള സ്ഥലങ്ങളില്‍ ടണലുകള്‍ നിര്‍മ്മിച്ച് ആറ് മില്ല്യണ്‍ ക്യാരറ്റ് മൂല്യം വരുന്ന രത്‌നങ്ങള്‍ കുഴിച്ചെടുക്കുകയായിരുന്നു. 2014 മുതലാണ് ഇതിന് തുടക്കമായത്.

എന്നാല്‍ ഹെലിക്കോപ്റ്റര്‍ പോലും ഈ ഖനിയുടെ മുകളിലൂടെ പറക്കില്ല. കാരണം ഖനിയില്‍ രൂപപ്പെട്ട ചുഴിയുടെ ആകര്‍ഷണ വലയത്തില്‍ മുകളിലൂടെ പോകുന്ന എന്തും ഇതിന്റെ ആഴങ്ങളിലേക്കാണ്ടു പോകും.ഖനിയില്‍ രൂപപ്പെട്ട ചുഴിയുടെ ആകര്‍ഷണ വലയത്തില്‍ ആഴങ്ങളിലേക്കാണ്ടു പോകും. എന്തായാലും കടലിലെ ബര്‍മുഡ ട്രയാങ്കില്‍ കഴിഞ്ഞാല്‍ ഭൂമിയിലെ ഏറ്റവും അപകടകരമായ സ്ഥലം കൂടിയാണിത്.

Read more

ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത; വിമാന ടിക്കറ്റ് നിരക്ക് മാസ തവണകളായി അടയ്ക്കാൻ സൗകര്യം ഒരുക്കി എമിറേറ്റ്സ്

ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത; വിമാന ടിക്കറ്റ് നിരക്ക് മാസ തവണകളായി അടയ്ക്കാൻ സൗകര്യം ഒരുക്കി എമിറേറ്റ്സ്

ഡൽഹി: ഇന്ത്യക്കാർക്ക് വമ്പൻ ഓഫറുമായി പ്രമുഖ അന്താരാഷ്ട്ര എയർലൈൻസായ എമിറേറ്റ്സിൻ്റെ പ്രഖ്യാപനം. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കാ

എംബാപ്പെയെ പൂട്ടി സ്പാനിഷ് കോട്ട; ഫ്രാൻസിനെ മുട്ടുകുത്തിച്ച്  സ്പെയിൻ ലോകകപ്പ് ഫൈനലിൽ

എംബാപ്പെയെ പൂട്ടി സ്പാനിഷ് കോട്ട; ഫ്രാൻസിനെ മുട്ടുകുത്തിച്ച് സ്പെയിൻ ലോകകപ്പ് ഫൈനലിൽ

ഡാളസ്: ഫിഫ ലോകകപ്പ് സെമിഫൈനലിൽ വൻശക്തികളായ ഫ്രാൻസിനെ അക്ഷരാർത്ഥത്തിൽ നിഷ്പ്രഭരാക്കി സ്പെയിൻ കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. ഡാ