KeralaEatsCampaign2022

Popular News

ഓൾട്ടോയുടെ ഭാരം100 കിലോ​ഗ്രാം കുറക്കും; പത്താം തലമുറയിൽ മാറ്റം വരുത്താൻ സുസുക്കി

2026ല്‍ ഓള്‍ട്ടോയുടെ പത്താം തലമുറയെ വിപണിയിലെത്തിക്കുമ്പോള്‍ പുതിയ മാറ്റങ്ങള്‍ കൂടി പരീക്ഷിക്കാനിറങ്ങുകയാണ് സുസുക്കി. ഓള്‍ട്ടോയുടെ ഭാരം 100 കിലോഗ്രാം കുറക്കാനാണ് തീരുമാനം. നിലവില്‍ ഓള്‍ട്ടോയുടെ വിവിധ മോഡലുകള്‍ക്ക് 680 കിലോഗ്രാം...

ഇടിയും പ്രേമവും ; നസ്ലിന്റെ ആലപ്പുഴ ജിംഖാന ട്രെയ്ലർ പുറത്ത്

തല്ലുമാലക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ‘ആലപ്പുഴ ജിംഖാന’എന്നാ ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. പ്രേമലു, അയാം കാതലൻ എന്നീ ചിത്രങ്ങൾക്ക് ശേഷം നസ്ലിൻ നായകനാകുന്ന ചിത്രം ആക്ഷൻ...

പവിഴപ്പുറ്റുകൾ കാണാനായി 45 സഞ്ചാരികളുമായി മുങ്ങാങ്കുഴിയിട്ടു; അന്തർവാഹിനി തകർന്ന് ആറ് മരണം

കെയ്‌റോ: ഈജിപ്തിലെ ചെങ്കടൽ തീരത്തുള്ള ഹുർഗദയിൽ ടൂറിസ്റ്റ് അന്തർവാഹിനി അപകടത്തിൽപ്പെട്ട് ആറ് മരണം. രണ്ട് കുട്ടികളടക്കം ‌ആറ് റഷ്യൻ പൗരന്മാരാണ് മരിച്ചത്. 39 പേരെ രക്ഷപ്പെടുത്തി. 19 പേർക്ക് പരിക്കേറ്റതായും...

ഓസ്‌കാർ പുരസ്‌കാര ജേതാവായ പലസ്തീൻ സംവിധായകനെ അറസ്റ്റ് ചെയ്ത് ഇസ്രയേൽ; ക്രൂര മർദ്ദനത്തിന് ഇരയായതായി സുഹൃത്ത്

ജറുസലേം: ഓസ്‌കാർ പുരസ്‌കാര ജേതാവായ പലസ്തീൻ സംവിധായകനെ ഇസ്രയേൽ സൈന്യം അറസ്റ്റ് ചെയ്തതായി ആരോപണം. 'നോ അദർ ലാൻഡ്' എന്ന ഡോക്യുമെന്ററിയുടെ സംവിധായകൻ ഹംദാൻ ബല്ലാലിനെയാണ് ഇസ്രയേൽ സൈന്യം പിടികൂടിയത്....

സ്കോളർഷിപ്പുകൾ നിർത്തലാക്കാൻ യുഎസ്; വിദ്യാർഥികൾ ആശങ്കയിൽ

വാഷിങ്ടൺ: ഫുൾ ബ്രൈറ്റ് സ്കോളർഷിപ്പ് അടക്കമുള്ള ഇന്‍റർനാഷണൽ സ്കോളർഷിപ്പുകൾ നിർത്തലാക്കാനുള്ള യുഎസ് തീരുമാനം ലോകത്തെ ആയിരക്കണക്കിനു വിദ്യാർഥികളെ പ്രതിസന്ധിയിലാക്കും. വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് സഹായങ്ങൾ നിർത്തലാക്കിക്കൊണ്ടുള്ള പ്രഖ്യാപനം ഇക്കഴിഞ്ഞ ദിവസമാണ് യുഎസ്...