സഹോദരനും സഹോദരിയും വിവാഹം ചെയ്തു; കാരണം ഞെട്ടിക്കുന്നത്

സഹോദരനും സഹോദരിയും വിവാഹം ചെയ്തു; കാരണം  ഞെട്ടിക്കുന്നത്
Bride-Groom-Hands-1

പഞ്ചാബ്: പഞ്ചാബ് സ്വദേശികളായ സഹോദരീ സഹോദരൻമാർ വിവാഹം ചെയ്തതിന്‍റെ കാരണം ഞെട്ടിക്കുന്നത്. 2012ലാ​ണ് ഇ​വ​രു​ടെ വി​വാ​ഹം ന​ട​ന്ന​ത്. സ​ഹോ​ദ​ര​ന് ഓ​സ്ട്രേ​ലി​യ​യി​ൽ താ​മ​സി​ക്കു​വാ​നു​ള്ള സ്ഥിരതാമസ രേഖ ഉണ്ട്. എന്നാൽ സഹോദരിക്ക് ഇ​വി​ടേ​ക്ക് വ​രു​വാ​ൻ ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും നി​യ​മ ത​ട​സം അതിന് അനുവദിച്ചിരുന്നില്ല. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ഇവർ തമ്മിൽ വിവാഹം ചെയ്യാൻ തീരുമാനിച്ചത്. ഗു​രു​ദ്വാ​ര​യി​ൽ വെ​ച്ചാണ് ഇവർ വിവാഹം ചെയ്തത്.
ഓ​സ്ട്രേ​ലി​യ​യി​ൽ താ​മ​സ​മാ​ക്കി​യ ഇ​വ​രെ​ക്കു​റി​ച്ച് ഒരു ബന്ധു നൽകിയ പരാതിയിലാണ് സംഭവം പുറത്ത് വന്നത്.  തുടർന്ന് നടന്ന അന്വേഷണത്തിൽ ഇവർ തമ്മിൽ വി​വാ​ഹി​ത​രാ​യ​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും, ഇ​ത് സ​ബ്ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ ഇവരുടെ വിവാഹ ര​ജി​സ്ട്ര​ർ ചെ​യ്തതാണെന്നും പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ൻ ജ​യ് സിം​ഗ് പ​റ​ഞ്ഞു. അ​ച്ഛ​നും അ​മ്മ​യും സ​ഹോ​ദ​ര​നും മു​ത്ത​ശി​യു​മെ​ല്ലാം ഓ​സ്ട്രേ​ലി​യ​യി​ലാ​ണ് താ​മ​സം. വ്യാ​ജ രേ​ഖ​ക​ൾ ന​ൽ​കി​യാ​ണ് ഇ​വ​രും വി​ദേ​ശ​ത്തേയ്​ക്ക് പോ​യ​തെ​ന്ന് പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. വി​ദേ​ശ​ത്ത് പോ​കു​വാ​നു​ള്ള ആ​ഗ്ര​ഹ​ത്താ​ൽ ആ​ളു​ക​ൾ താ​ത്ക്കാ​ലി​ക​മാ​യി വി​വാ​ഹം ചെ​യ്യു​ന്നു​വെ​ന്ന പ​രാ​തി​ക​ൾ ല​ഭി​ക്കാ​റു​ണ്ടെ​ന്നും എ​ന്നാ​ൽ ഇ​ത്ത​ര​മൊ​രു സം​ഭ​വം ആ​ദ്യ​മാ​യാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തെ​ന്നും ജ​യ് സിം​ഗ് പ​റ​ഞ്ഞു.

Read more

മമ്മൂട്ടിക്ക് എംജി സർവകലാശാലയുടെ ആദരം, ഓണററി ഡോക്‌ടറേറ്റ് നൽകി

മമ്മൂട്ടിക്ക് എംജി സർവകലാശാലയുടെ ആദരം, ഓണററി ഡോക്‌ടറേറ്റ് നൽകി

കോട്ടയം: മലയാളത്തിന്‍റെ സൂപ്പർതാരം മമ്മൂട്ടിയെ ആദരിച്ച് എംജി സർവകലാശാല. ഓണററി ഡോക്ടറേറ്റ് നടകിയാണ് മമ്മൂട്ടിയെ ആദരിച്ചത്. ഗവർണർ രാജേന്ദ്ര ആർലേക്

പാകിസ്താനിൽ സ്‌ഫോടക വസ്തു നിറച്ച കാർ ട്രെയിനിൽ ഇടിച്ചു കയറ്റി; 24 പേർ കൊല്ലപ്പെട്ടു; നൂറോളം പേർക്ക് പരിക്ക്

പാകിസ്താനിൽ സ്‌ഫോടക വസ്തു നിറച്ച കാർ ട്രെയിനിൽ ഇടിച്ചു കയറ്റി; 24 പേർ കൊല്ലപ്പെട്ടു; നൂറോളം പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്താനില്‍ വൻ സ്ഫോടനം. ബലൂചിസ്ഥാനിലെ ക്വറ്റയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ 24 പേർ കൊല്ലപ്പെട്ടു. നൂറോളം പേ

അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെവിട്ടു; ശിക്ഷാവിധി ഉടൻ

അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെവിട്ടു; ശിക്ഷാവിധി ഉടൻ

പാലക്കാട്: അട്ടപ്പാടി മധുക്കൊലക്കേസില്‍ ഒന്നാം പ്രതിയെ വെറുതെവിട്ട് ഹൈക്കോടതി. മറ്റ് എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി

ഇന്ധന വില വീണ്ടും കൂട്ടി: വില വർധന രണ്ടാഴ്ചയ്ക്കിടെ നാലാം തവണ

ഇന്ധന വില വീണ്ടും കൂട്ടി: വില വർധന രണ്ടാഴ്ചയ്ക്കിടെ നാലാം തവണ

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് ലിറ്ററിന് 2 രൂപ 61പൈസയും ഡീസലിന് 2 രൂപ 71 പൈസയുമാണ് കൂട്ടിയത്. രണ്ടാഴ്ചയ്ക്കിടെ