വലിപ്പം കഷ്ടിച്ചൊരു ടെന്നീസ് കോർട്ടിന്റെ അത്രയും; ആകെയുള്ളത് ജസ്റ്റ് റൂം ഇനഫ് എന്ന ഈ കുഞ്ഞൻ ദ്വീഒരു കുഞ്ഞന്‍ വീടും ഒരു മരവും; ജസ്റ്റ് റൂം ഇനഫ് എന്ന ഈ കുഞ്ഞൻ ദ്വീപിനെ കുറിച്ചറിയാം

കഷ്ടിച്ച് ഒരു ടെന്നീസ് കോർട്ടിന്റെ വലുപ്പം മാത്രമുള്ള ഒരു ദ്വീപിനെ കുറിച്ചു കേട്ടിട്ടുണ്ടോ? അവിടെ ഒരു കുഞ്ഞന്‍ വീട്ടില്‍ താമസിക്കുന്നതിനെ കുറിച്ചോ ? അതും ഒറ്റയ്ക്ക്?  സംഭവം രസകരമാണ്.

വലിപ്പം കഷ്ടിച്ചൊരു ടെന്നീസ് കോർട്ടിന്റെ അത്രയും; ആകെയുള്ളത് ജസ്റ്റ് റൂം ഇനഫ് എന്ന ഈ കുഞ്ഞൻ ദ്വീഒരു കുഞ്ഞന്‍ വീടും ഒരു മരവും; ജസ്റ്റ് റൂം ഇനഫ് എന്ന ഈ കുഞ്ഞൻ ദ്വീപിനെ കുറിച്ചറിയാം
island.jpg.image.800.533

കഷ്ടിച്ച് ഒരു ടെന്നീസ് കോർട്ടിന്റെ വലുപ്പം മാത്രമുള്ള ഒരു ദ്വീപിനെ കുറിച്ചു കേട്ടിട്ടുണ്ടോ? അവിടെ ഒരു കുഞ്ഞന്‍ വീട്ടില്‍ താമസിക്കുന്നതിനെ കുറിച്ചോ ? അതും ഒറ്റയ്ക്ക്?  സംഭവം രസകരമാണ്. അങ്ങനെയും ഒരു ദ്വീപ് ഉണ്ട്. അമേരിക്കയിലെ ന്യൂയോർക് സംസ്ഥാനത്തുള്ള അലക്‌സാൻഡ്രിയ ബേ എന്ന കടലിലാണ് ജസ്റ്റ് റൂം ഇനഫ് എന്ന ഈ കുഞ്ഞൻ ദ്വീപ് സ്ഥിതി ചെയ്യുന്നത്.

ലോകത്തെ തന്നെ ഏറ്റവും ചെറിയ ദ്വീപാണ് ഇത്. ഇവിടെയുള്ളതാകട്ടെ ഒരു ഒറ്റമുറി വീടും ഒരു മരവും മാത്രം.വീടിന്റെ മുറ്റത്ത്‌ നിന്നും  പത്താമത്ത് അടി വെയ്ക്കുന്നത് വെള്ളത്തിലേക്ക് ആണ് എന്നതാണ് രസകരം.ഈ പ്രവിശ്യയിൽ കാണപ്പെടുന്ന ആയിരക്കണക്കിന് ദ്വീപുകളിൽ ഒന്നാണ് ഈ കുഞ്ഞൻ ദ്വീപ്. വലുപ്പക്കുറവിനൊപ്പം സൗന്ദര്യം കൂടി ഇഴചേർന്നപ്പോഴാണ് ദ്വീപ് ശ്രദ്ധിക്കപ്പെട്ടത്.3300 ചതുരശ്ര അടി വിസ്തീർണമാണ്‌ ഈ ദ്വീപിനു ആകെയുള്ളത്. മനുഷ്യവാസമുള്ള ഏറ്റവും ചെറിയ ദ്വീപ് എന്ന പേരിൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡാണ് ഈ കുഞ്ഞന്‍ വീടിനു ഉള്ളത്.

Read more

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

തിരുവനന്തപുരം: കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം എറണാകുളത്ത് സമാപിച്ചു. സംഘടനയുടെ പുതി

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

കൊച്ചി: വിവിധ സാമ്പത്തിക സേവനങ്ങൾ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിസ്‌ ഫിനാൻഷ്യൽ തയ്യാറാക്

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

ഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന രൂക്ഷമായ സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ബ്രിക്സ് (BRICS) ഉച്ചകോടി. അന്താരാഷ്ട്ര തർക്കങ്ങൾ യു