പ്രവാസി മലയാളി അസോസിയേഷന്‍ മലേഷ്യയുടെ സ്നേഹ നിലാവ് 2018 മെയ്‌ 1 ന്

പ്രവാസി മലയാളി അസോസിയേഷന്‍ മലേഷ്യയുടെ സ്നേഹ നിലാവ് 2018 മെയ്‌ 1 ന്
snehanilavu

കോലാലംപുര്‍: പ്രവാസി മലയാളി അസോസിയേഷന്‍ മലേഷ്യ സംഘടിപ്പിക്കുന്ന സ്നേഹ നിലാവ് 2018 ഇന്ന് (മെയ്‌ 1 ന്) വൈകിട്ട് പുത്രജയയിലുള്ള സെമ്പകസാരി ഓഡിറ്റോറിയത്തില്‍ വെച്ച് അരങ്ങേറും.

അഫ്സലും, ജോത്സ്നയും നയിക്കുന്ന സംഗീതനിശയോടൊപ്പം പ്രശസ്ത ചലച്ചിത്ര താരവും സംവിധായകനുമായ രമേഷ് പിഷാരടി ചിരിമഴ തീര്‍ക്കും.. യുവഗായകാരായ ഷിഹാബ്, ഷബാന എന്നിവര്‍ക്കൊപ്പം പാലക്കാട് മുരളി നയിക്കുന്ന ഓര്‍ക്കസ്ട്രയും സ്നേഹ നിലാവില്‍ പങ്കെടുക്കുന്നുണ്ട്..

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു