ഒരു മിനിട്ടിന്റെ വില അറിയാമോ?; ദാ ഈ വീഡിയോ അത് പറഞ്ഞു തരും

പോയ സമയവും തിരമാലയും തിരിച്ചു കിട്ടില്ല എന്നാണ് പറയാറ് .സമയത്തിനു അത്രയേറെ വിലയുണ്ടെന്ന് സാരം. ഒരു മിനിട്ടിനു പോലും വലിയ വിലയുണ്ട്‌ .അത് മനസ്സിലാക്കി തരുന്ന ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റ് ആണ്.

ഒരു മിനിട്ടിന്റെ വില അറിയാമോ?; ദാ ഈ വീഡിയോ അത് പറഞ്ഞു തരും
TIME

പോയ സമയവും തിരമാലയും തിരിച്ചു കിട്ടില്ല എന്നാണ് പറയാറ് .സമയത്തിനു അത്രയേറെ വിലയുണ്ടെന്ന് സാരം. ഒരു മിനിട്ടിനു പോലും വലിയ വിലയുണ്ട്‌ .അത് മനസ്സിലാക്കി തരുന്ന ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റ് ആണ്.സമയത്തിന്റെ വില മനസിലാക്കി തരുന്ന ഈ വീഡിയോ അസാപ് സയന്‍സാണ് പുറത്തിറക്കിയത്.

ഒരു മിനിറ്റില്‍ പ്രായപൂര്‍ത്തിയായ ഒരു മനുഷ്യന്റെ ശരീരത്തില്‍ നിന്നും 9.6 കോടി കോശങ്ങള്‍ നശിക്കുന്നു, ഭൂമി സൂര്യന് ചുറ്റും 1800 കിലോമീറ്റര്‍ ദൂരം താണ്ടുന്നു, 83,000 പേര്‍ സെക്‌സ് ചെയ്യുന്നു, ഗൂഗിളിനോട് ചോദിക്കുന്നത് 2.4 മില്യണ്‍ ചോദ്യങ്ങള്‍, 258 കുഞ്ഞുങ്ങള്‍ ജനിക്കുന്നു..ഭൂമി ആ സമയംകൊണ്ട് സൂര്യനു ചുറ്റും 1800 കിലോമീറ്റര്‍ ദൂരം താണ്ടുന്നു. 300 മണിക്കൂറിന്റെ വീഡിയോ യുടൂബില്‍ അപ്ലോ‍ഡ് ചെയ്യപ്പെടുന്നു. 2.5 കോടി കോള ഉത്പന്നങ്ങള്‍ കുടിക്കുന്നു. ഇങ്ങനെ ഒരു മിനിറ്റില്‍ ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ ഒരു മിനിറ്റില്‍ രസകരമായി അവതരിപ്പിക്കുകയാണ് വീഡിയോയിലൂടെ. തുടങ്ങിയവയാണ് ഒരു മിനിറ്റില്‍ ലോകത്ത് സംഭവിക്കുന്നത്. ബാക്കി വീഡിയോയില്‍ കാണാം..

Read more

ബെറ്റിങ് ആപ്പ്; ശിഖർ ധവാന്റെയും സുരേഷ് റെയ്നയുടെയും സ്വത്ത് കണ്ടുകെട്ടി ഇ.ഡി

ബെറ്റിങ് ആപ്പ്; ശിഖർ ധവാന്റെയും സുരേഷ് റെയ്നയുടെയും സ്വത്ത് കണ്ടുകെട്ടി ഇ.ഡി

ന്യൂഡൽഹി: ഓൺലൈൻ വാതുവെപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ക്രിക്കറ്റ് താരങ്ങളുടെ സ്വത്ത് കണ്ടുകെട്ടി ഇഡി(എൻഫോഴ്സ്

തിരുവനന്തപുരത്ത് ലൈറ്റ് മെട്രൊ റെയിൽ; ആദ്യഘട്ട അലൈൻമെന്‍റിന് അംഗീകാരം

തിരുവനന്തപുരത്ത് ലൈറ്റ് മെട്രൊ റെയിൽ; ആദ്യഘട്ട അലൈൻമെന്‍റിന് അംഗീകാരം

തിരുവനന്തപുരം: തലസ്ഥാനത്ത് മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നൽകി. ടെക്നോപാര്‍ക്

‘പ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വർധിപ്പിക്കണം’; മുൻഭാര്യയുടെ ഹർജിയിൽ‌ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്

‘പ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വർധിപ്പിക്കണം’; മുൻഭാര്യയുടെ ഹർജിയിൽ‌ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്

ജീവനാംശം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഭാര്യ ഹസിൻ ജഹാൻ നൽകിയ ഹർജിയിൽ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് നോട്ടീസ് അയച്ച് സുപ്

‘തെരുവുനായ്ക്കളെ പൊതു ഇടങ്ങളിൽ നിന്ന് നീക്കണം’ ; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

‘തെരുവുനായ്ക്കളെ പൊതു ഇടങ്ങളിൽ നിന്ന് നീക്കണം’ ; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

തെരുവുനായ വിഷയത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡ്, സ്‌പോർട് കോംപ്ലക്‌സുകൾ, റെ