ഒരാഴ്ച്ചത്തേക്ക് 62 കോടി; താമസം ഭൂമിക്ക് 320 കിലോമീറ്റര്‍ ഉയരത്തിലെ ഹോട്ടലില്‍

ഭൂമിയേക്കാള്‍ വെറും 320 കിലോമീറ്റര്‍ ഉയരത്തിലൊരു ഹോട്ടല്‍. ഇവിടെ ആര്‍ക്കു വേണമെങ്കിലും വന്നു താമസിക്കാം പക്ഷെ ഒരുദിവസത്തെ വാടക കേള്‍ക്കണോ വെറും 5 കോടി 14 ലക്ഷം. അതെ ബഹിരാകാശത്തെ ആദ്യ ലക്ഷ്വറി ഹോട്ടലായ ഔറോറയിലെ കാര്യമാണ് ഈ പറഞ്ഞത്.

ഒരാഴ്ച്ചത്തേക്ക്  62 കോടി; താമസം ഭൂമിക്ക്  320 കിലോമീറ്റര്‍ ഉയരത്തിലെ ഹോട്ടലില്‍
3-Aurora-Station-Interior_preview

ഭൂമിയേക്കാള്‍ വെറും 320 കിലോമീറ്റര്‍ ഉയരത്തിലൊരു ഹോട്ടല്‍. ഇവിടെ ആര്‍ക്കു വേണമെങ്കിലും വന്നു താമസിക്കാം പക്ഷെ ഒരുദിവസത്തെ വാടക കേള്‍ക്കണോ വെറും 5 കോടി 14 ലക്ഷം. അതെ ബഹിരാകാശത്തെ ആദ്യ ലക്ഷ്വറി ഹോട്ടലായ ഔറോറയിലെ കാര്യമാണ് ഈ പറഞ്ഞത്.

അമേരിക്കയിലെ ഹൂസ്റ്റണിലുള്ള 'ഒറിയോണ്‍ സ്പാന്‍' ആണ് പേടകം വിക്ഷേപിക്കുന്നത്. 2021ല്‍ ആയിരിക്കും വിക്ഷേപണമെങ്കിലും അടുത്ത വര്‍ഷം തന്നെ ആദ്യ ഘട്ട യാത്രക്കാര്‍ക്കുള്ള അപേക്ഷ ക്ഷണിക്കും. രണ്ടു ഓറിയോണ്‍ സ്പാന്‍ വിദഗ്ധര്‍ക്കൊപ്പമായിരിക്കും ഓരോ തവണയും യാത്രക്കാരെ സ്‌പേസ് സ്റ്റേഷനില്‍ എത്തിക്കുക. ഭൂമിയ്ക്ക് 320 കിലോമീറ്റര്‍ ഉയരത്തില്‍ ഭൂമിയെ ചുറ്റുന്ന ഔറോറ, അതിലുള്ള ആറ് സഞ്ചാരികളെ 12 ദിവസങ്ങള്‍ കൊണ്ട് 384 സൂര്യോദയങ്ങള്‍ കാണിക്കും.

പേടകത്തിന്റെ അതിവേഗതയാണ് കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് 384 സൂര്യോദയങ്ങള്‍ കാണിക്കുന്നത്. 4 സഞ്ചാരികളെയാണ് ഒരു സമയത്ത് ഔറോറ വഹിക്കുക. ഒപ്പം 2 ജീവനക്കാരെയും. ബഹിരാകാശ ലക്ഷ്വറി ഹോട്ടലില്‍ 12 ദിവസങ്ങള്‍ ചെലവഴിക്കാന്‍ 9.5 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ അഥവാ ഏകദേശം 62 കോടി രൂപ

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ