വാഷിങ്ടൺ: ഫുൾ ബ്രൈറ്റ് സ്കോളർഷിപ്പ് അടക്കമുള്ള ഇന്‍റർനാഷണൽ സ്കോളർഷിപ്പുകൾ നിർത്തലാക്കാനുള്ള യുഎസ് തീരുമാനം ലോകത്തെ ആയിരക്കണക്കിനു വിദ്യാർഥികളെ പ്രതിസന്ധിയിലാക്കും. വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് സഹായങ്ങൾ നിർത്തലാക്കിക്കൊണ്ടുള്ള പ്രഖ്യാപനം ഇക്കഴിഞ്ഞ ദിവസമാണ് യുഎസ്...