KeralaEatsCampaign2022

Popular News

സ്കോളർഷിപ്പുകൾ നിർത്തലാക്കാൻ യുഎസ്; വിദ്യാർഥികൾ ആശങ്കയിൽ

വാഷിങ്ടൺ: ഫുൾ ബ്രൈറ്റ് സ്കോളർഷിപ്പ് അടക്കമുള്ള ഇന്‍റർനാഷണൽ സ്കോളർഷിപ്പുകൾ നിർത്തലാക്കാനുള്ള യുഎസ് തീരുമാനം ലോകത്തെ ആയിരക്കണക്കിനു വിദ്യാർഥികളെ പ്രതിസന്ധിയിലാക്കും. വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് സഹായങ്ങൾ നിർത്തലാക്കിക്കൊണ്ടുള്ള പ്രഖ്യാപനം ഇക്കഴിഞ്ഞ ദിവസമാണ് യുഎസ്...

ഹാര്‍ലി-ഡേവിസണ്‍, ബര്‍ബന്‍ വിസ്കി, കാലിഫോര്‍ണിയന്‍ വൈന്‍: ഇറക്കുമതിത്തീരുവ ഇന്ത്യ കുറച്ചേക്കും

ന്യൂഡൽഹി: യു.എസുമായുള്ള വ്യാപാരബന്ധം കൂടുതൽ സൗഹാർദപരവും ദൃഢവുമാക്കാൻ കൂടുതൽ ഉത്പന്നങ്ങൾക്ക് ഇറക്കുമതിത്തീരുവയിൽ ഇളവു നൽകുന്നത് പരിഗണിച്ച് ഇന്ത്യ. യു.എസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഹാർലി-ഡേവിസൺ ബൈക്കുകൾ, ബർബൻ വിസ്കി, കാലിഫോർണിയൻ...

മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസ ഭൂമി ഏറ്റെടുപ്പ്; എല്‍സ്റ്റണ്‍, ഹാരിസണ്‍ എസ്റ്റേറ്റുകള്‍ക്ക് തിരിച്ചടി

മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസ പദ്ധതിയുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. ഭൂമി ഏറ്റെടുക്കുന്നത് സ്റ്റേ ചെയ്യണമെന്ന എസ്റ്റേറ്റുകളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. എല്‍സ്റ്റണ്‍, ഹാരിസണ്‍സ് എസ്റ്റേറ്റുകള്‍ നല്‍കിയ അപ്പീലുകള്‍...

‘പുടിന്‍ ഉടന്‍ മരിക്കും, യുദ്ധം അവസാനിക്കും’; വിവാദ പരാമര്‍ശവുമായി സെലന്‍സ്‌കി

പാരീസ്: റഷ്യന്‍ പ്രസിഡന്‌റ് വ്‌ളാഡിമിർ പുടിൻ 'ഉടന്‍ മരിക്കും' എന്ന വിവാദ പരാമര്‍ശവുമായി യുക്രെയ്ന്‍ പ്രസിഡന്‌റ് വ്ളാഡിമർ സെലന്‍സ്‌കി. പുടിന്‌റെ മരണത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിക്കുമെന്നും പാരീസില്‍ വെച്ച്...

ഇന്ത്യയിൽ 99 ലക്ഷത്തിലധികം അക്കൗണ്ടുകൾ നിരോധിച്ച് വാട്‌സ്ആപ്പ്

ഏകദേശം 99 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ കൂടി നിരോധിച്ചതായി പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. ജനുവരി 1നും ജനുവരി 30നും ഇടയില്‍ നിരോധിച്ച അക്കൗണ്ടുകളുടെ കണക്കാണിത്. വാട്‌സ്ആപ്പിന്‍റെ പ്രതിമാസ...