മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തേക്കാൾ ഭയാനകമായിരുന്നു; വൈറലായി വിദ്യാർത്ഥികളൊരുക്കിയ ഫ്ലെക്സ്

മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തേക്കാൾ ഭയാനകമായിരുന്നു; വൈറലായി  വിദ്യാർത്ഥികളൊരുക്കിയ ഫ്ലെക്സ്
sslc-exam-results-fun

ഇടുക്കി: എസ് .എസ് .എൽ .സി  പരീക്ഷയിൽ ഫുൾ എ പ്ലസ്  കിട്ടിയവരെ മാത്രം അനുമോദിച്ചാൽ  മതിയോ ഇല്ലയോ എന്ന ചൂടൻ ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയാകെ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. ഈ എ പ്ലസ് തരംഗത്തിനിടയിലേക്കാണ് ഇടുക്കി ജില്ലയിലെ പീരുമേട് പള്ളിക്കുന്ന് സ്കൂളിലെ മൂന്ന് വിദ്യാർഥികൾ ഒരുക്കിയ ഫ്ലെക്സിന്റെ ചിത്രം വൈറലാവുന്നത്.

എസ്എസ്എൽസി പരീക്ഷയ്ക്ക് എല്ലാ വിഷയത്തിനും 'ഡി പ്ലസ്' നേടിയ 'മിടുക്കന്മാരാണു ഫ്ലെക്സ് ഇറക്കിയത്. ഫ്ലെക്സിലെ വാചകങ്ങൾ ഇങ്ങനെ : 'മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തേക്കാൾ ഭയാനകമായിരുന്നു'. ഒപ്പം സ്വയം അഭിനന്ദിച്ചു കൊണ്ടുള്ള വരിയും – ചരിത്ര വിജയം കരസ്ഥമാക്കിയ പളളിക്കുന്നിലെ പൊന്നോമനകാളായഞങ്ങൾക്ക് ഞങ്ങളുടെ അഭിനന്ദനങ്ങൾ.

Read more

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്