സംസ്ഥാന ബജറ്റ്: കാര്‍ഷിക മേഖലക്ക് 2500 കോടി; കേരഗ്രാമം പദ്ധതിക്ക് 43 കോടി

സംസ്ഥാന ബജറ്റ്: കാര്‍ഷിക മേഖലക്ക് 2500 കോടി; കേരഗ്രാമം പദ്ധതിക്ക് 43 കോടി
thomas-issac-challenge

തിരുവനന്തപുരം: കാര്‍ഷിക മേഖലയിലെ വിവിധ പദ്ധതികള്‍ക്കായി 2500 കോടി രൂപ നീക്കിവെച്ചു.നാളികേര കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിനായി കേരഗ്രാമം പദ്ധതിക്ക് 43 കോടി അനുവദിക്കും. തേങ്ങ കര്‍ഷകരില്‍ നിന്ന് സംഭരിക്കുമ്പോള്‍ തന്നെ ഓണ്‍ലൈനായി പണം അക്കൗണ്ടിലെത്തുന്ന പദ്ധതി നടപ്പാക്കും. റബ്ബറിന്റെ താങ്ങുവിലയ്ക്ക് 500 കോടി അനുവദിക്കും.റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ക്കായി വ്യവസായ പാര്‍ക്കും സ്ഥാപിക്കും. വയനാട്ടിലെ കുരുമുളക് കൃഷി പുനരുജ്ജീവിപ്പിക്കാന്‍ 10 കോടി അനുവദിച്ചു. വയനാട്ടിലെ കാപ്പി ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിക്കും. കാപ്പി കര്‍ഷകര്‍ക്ക് വായ്പ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കും. കാപ്പി കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. നെല്‍കൃഷിക്കായി വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചു.

Read more

സുനിത വില്യംസ് വിശ്രമജീവിതത്തിലേക്ക്; പെൻഷൻ മാത്രം ലക്ഷങ്ങൾ

സുനിത വില്യംസ് വിശ്രമജീവിതത്തിലേക്ക്; പെൻഷൻ മാത്രം ലക്ഷങ്ങൾ

ബഹിരാകാശ ഗവേഷക സുനിത വില്യംസ് നാസയിൽ നിന്ന് വിരമിക്കുകയാണ്. നീണ്ട 27 വർഷത്തെ ഗവേഷണത്തിനു ശേഷമാണ് സുനിത വിരമിക്കുന്നത്. 2025 ഡിസം