കല്ലട സുരേഷ് ഗ്രൂപ്പിന്റെ മണിപവറും മസില്‍ പവറും തുറന്നു കാട്ടി യാത്രക്കാരന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാവുന്നു

കല്ലട സുരേഷ് ഗ്രൂപ്പിന്റെ മണിപവറും മസില്‍ പവറും തുറന്നു കാട്ടി യാത്രക്കാരന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാവുന്നു
kallada-bus-.1.189015

തിരുവനന്തപുരം; കല്ലട ട്രാവല്‍സിന്റെ വോള്‍വോ ബസിലെ ക്രൂരതകളെക്കുറിച്ചുിള്ള ഫേസ്‌ബുക്ക് പോസ്റ്റും വീഡിയോയും വൈറലാകുന്നു. അര്‍ദ്ധ രാത്രി 12 മണിക്ക് ഹരിപ്പാട്ട് നിന്നും ബാംഗ്ലൂരിലേക്ക് യാത്ര ചെയ്യാന്‍ സുരേഷ് കല്ലട ഗ്രൂപ്പിന്റെ ബസില്‍ കയറിയ ജേക്കബ് ഫിലിപ്പാണ് സുരേഷ് കല്ലട ഗ്രൂപ്പിന്റെ ഗുണ്ടായിസം വീഡിയോ സഹിതം ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

https://www.facebook.com/Jacobphilip0/videos/10220404179880446/?t=23

ഹരിപ്പാട്ടു നിന്നും യാത്ര തുടങ്ങി പത്ത് മിനിറ്റിനുള്ളില്‍ ബസ് ബ്രേക്ക് ഡൗണ്‍ ആയതോടെ യാത്രക്കാർക്ക് വേറെ യാത്ര സൗകര്യം ഒരുക്കാതെ യാത്രക്കാരെ പെരുവഴിയിൽ നിർത്തിയത്  ചോദ്യം ചെയ്ത  രണ്ട യുവാക്കളെ മര്‍ദ്ദിക്കുന്ന വീഡിയോയാണ് ജേക്കബ് ഫിലിപ്പ് സമൂഹമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്.

Read more

പശ്ചിമേഷ്യൻ സംഘർഷം; സൗദി കിരീടാവകാശിയുമായി സംസാരിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; സൗദി കിരീടാവകാശിയുമായി സംസാരിച്ച് പ്രധാനമന്ത്രി

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യൻ സംഘർഷത്തെ കുറിച്ച് ഇരുവരു