നടൻ സൂര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

0

തമിഴ് താരം സൂര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സൂര്യ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.

താൻ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം ചികിത്സിക്കുന്ന ഡോക്ടർക്കും സൂര്യ നന്ദി പറഞ്ഞു.